മുടി കട്ടിയിൽ വളരുന്നത് കാണാം ഇനി ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം…

മുടി വളരെ എളുപ്പത്തിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഒരു ഹെയർ കെയർ വീഡിയോ ആണ്. ഇത് ഒരു ഹെയർ പാക്ക് ആയിട്ടാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. അല്ലാതെ ഒരു നാച്ചുറൽ ഷാംപൂവായി ഉപയോഗിക്കാവുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കാൽപ് നമ്മുടെ എല്ലാം തന്നെ അത്രയും നന്നായി ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ലഭിക്കുന്ന ചില നാച്ചുറൽ ഇഗ്രിഡിയൻസ് മാതൃഭൂമി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. സ്കാൾപ്പ് നല്ല രീതിയിൽ ക്ലീൻ ആയിരുന്നാൽ മാത്രമേ പുതിയ മുടികൾ ഉണ്ടാവുള്ളൂ. മുടികൾ കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ എല്ലാം കുറയ്ക്കാൻ സാധിക്കും. പ്രധാനമായും മുടികൊഴിച്ചിൽ കൂടുതൽ ആകാനുള്ള കാരണം സ്കാപ്പിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത് ക്ലിയർ ആക്കി വെക്കുക ആണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ക്കുറക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ഒരു പാക്ക് ആണ് ഇത്. ഇതിന്റെ നിറം കണ്ടാൽ തന്നെ എല്ലാവർക്കും മനസ്സിലാകുന്നതാണ്. മുടിയെല്ലാം നല്ല കറുപ്പ് നിറമായി കിട്ടാനും ഇത് വളരെ സഹായിക്കുന്നതാണ്. നരച്ച മുടിയുള്ളവർക്ക് ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ നര എല്ലാം മാറി കറുപ്പ് നിറം ലഭിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. നേച്ചറലായി തന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്.

കുറച്ചു തണുപ്പ് കൂടുതലായിരിക്കും. തണുപ്പ് പറ്റാത്തവരാണെങ്കിൽ ഇത് ഉപയോഗിക്കാതിരിക്കുകയാണെന്ന് നല്ലത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world