എന്തെല്ലാം ചെയ്തിട്ടും വയർ കുറയാത്തവർ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി..!! വയറ് ഫ്ലാറ്റ് ആകും…| weight loss diet
ഒബിസിറ്റി എന്ന് പറയുന്നത് യഥാർത്ഥത്തിൽ കാഴ്ചയിൽ ഉണ്ടാകുന്ന അഭംഗി അതുപോലെതന്നെ കാഴ്ചയിൽ ഒരാൾക്ക് വണ്ണം ഉണ്ട്. ഇത്തരത്തിലുള്ള ശരീര സൗന്ദര്യ പ്രശ്നങ്ങളെക്കാളും ഉപരി. യഥാർത്ഥത്തിൽ ആന്തരിക അവയവങ്ങളിൽ കൊഴുപ്പ് ഉണ്ടാവുക. അതുപോലെതന്നെ തൊലിയുടെ അടിയിൽ ഉണ്ടാകുന്ന ഭാഗത്ത് ഒരുപാട് കൊഴുപ്പ് അടിയുക. ഇത് പല അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
ഇതെല്ലാം കൂടിച്ചേർന്ന പ്രതിഭാസത്തെയാണ് ഒബിസിറ്റി അഥവാ അമിതമായ വണ്ണം എന്ന് പറയുന്നത്. ഒരു വ്യക്തി എങ്ങനെ ഒബിസിറ്റി അല്ല എന്ന് പറയാൻ സാധിക്കും. ഇത് നോക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന ഒരു അളവ് കോൽ എന്നു വേണമെങ്കിൽ പറയാം bmi എന്ന് പറയുന്നത്. അതായത് ബോഡി മാസ് ഇന്ടെസ്. വെയ്റ്റ് കിലോ ഗ്രാം ഉയരത്തിന്റെ മീറ്റർ സ്‌ക്ർസിൽ ആക്കി അതും കൂടി ചേർക്കുന്ന ഒരു അനുപാതമാണിത്.
ഇത് എടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ 25 ബിഎംഐ വരെ നോർമലാണ്. അതായത് അമിതവണ്ണം ഇല്ലാത്ത സാധാരണ വ്യക്തിയാണ് എന്ന് പറയാം. എന്നാൽ 25ന് മുകളിലേക്ക് 29 വരെ അമിതഭാരം എന്ന രീതിയിൽ പെടുന്നതാണ്. അതിനുശേഷം 29ന് ശേഷവും bmi കൂടി പോവുകയാണെങ്കിൽ ഒബിസിറ്റി എന്ന് പറയും.
34 കൂടി പോവുക ആണെങ്കിൽ. ഇത് അമിതവണ്ണം ഒരു രോഗാവസ്ഥയിലേക്ക് എത്തുന്ന ആ അവസ്ഥയാണ് ഇത്. ഇതു കൂടാതെ വയറിന്റെ ചുറ്റുമുള്ള വണ്ണം മറ്റൊരളവ് കോൽ ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs