പാറ്റയെ ഇനി വീട്ടിൽ നിന്ന് ഒരു മിനിറ്റ് കൊണ്ട് തുരത്താം..!! ഇത് അറിഞ്ഞാൽ മതി…| to get rid of cockroach

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ്. നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കേണ്ടത്. പാറ്റയെ കൊല്ലാൻ വേണ്ടി ചെയ്യാവുന്ന ഒന്നാണിത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറെ ആളുകളുടെ വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം ഇത് കളയാനായി മാർക്കറ്റിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങാൻ കിട്ടും. പക്ഷേ ഇത് കുട്ടികളുടെ വീട്ടിൽ വയ്ക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്. പലർക്കും പേടിയുള്ള കാര്യമാണ് ഇത്. ആ കുട്ടികളുള്ള വീട്ടിലെ പാറ്റയെ കൊല്ലാൻ മരുന്ന് വെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒട്ടു പോയ്സൺ ഇല്ലാത്ത രീതിയിൽ കുട്ടികളുടെ വീട്ടിലാണെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണ്. 100% നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇതൊന്നു കണ്ടു നോക്കൂ. ഇതിനായി ഒരു പാത്രം എടുത്തുനോക്കൂ. ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് ഷാമ്പു ആണ്. ഏതെങ്കിലും ഒരു ഷാംപൂ എടുത്താൽ മതിയാകും. ഇതിൽനിന്ന് ഒരു ടേബിൾ സ്പൂൺ ഷാമ്പൂ ഇത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. സാധാരണ പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഈ ഷാപൂ വെള്ളത്തിൽ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് പാറ്റയെ കൊല്ലാൻ വേണ്ടി മാത്രമല്ല ചെറിയ ചെറിയ പ്രാണികളെ അതുപോലെതന്നെ ഉറുമ്പ് ഇത്തരത്തിലുള്ള സാധനങ്ങൾ എല്ലാം ഓടിക്കാൻ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് വിനാഗിരി ആണ്. പിന്നീട് സാധാരണ ആവശ്യമുള്ളത് വൈറ്റ് വിനാഗിരിയാണ്. ഒരു മൂന്ന് ടേബിൾസ്പൂൻ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

പിന്നീട് വിനാഗിരിയും നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ സൊലൂഷൻ റെഡിയാക്കിയെടുക്കുക. പിന്നീട് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ചുകൊടുക്കുന്നു. സാധാരണ ബോട്ടിൽനേക്കാൾ ഉപയോഗിക്കാൻ വളരെ എളുപ്പ സ്പ്രേ ബോട്ടിൽ ആണ്. പിന്നീട് ഇത് പാറ്റ അല്ലെങ്കിൽ ഉറുമ്പ് വരുന്ന ഭാഗത്തു നല്ലപോലെ തെളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *