ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതൊന്നുപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും കാണാതെ പോകരുതേ…| Garlic with honey benefits

Garlic with honey benefits : ഇന്നത്തെ കാലത്ത് രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം മരുന്നുകളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. എന്നാൽ മരുന്നുകൾക്കപ്പുറം നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ചില ആഹാരപദാർത്ഥങ്ങൾ ഇത്തരം നേട്ടങ്ങൾ നമുക്ക് കൊണ്ടുവരുന്നതാണ്. അത്തരത്തിൽ ഒരേസമയം ഭക്ഷ്യ പദാർത്ഥമായും മരുന്നായും നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് വെളുത്തുള്ളി. നല്ലൊരു ആന്റിഓക്സൈഡ് ആണ് ഇത്. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചുകൊണ്ടും.

മറ്റു മരുന്നുകളുടെ കൂടെ കഴിച്ചു കൊണ്ടും വെറുതെ കഴിച്ചതുകൊണ്ട് ഒട്ടനവധി ഗുണങ്ങളാണ് ശാരീരികപരമായും സൗന്ദര്യപരമായും നമുക്ക് ലഭിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രധാനമായും നാം വെളുത്തുള്ളിയെ മരുന്നായി ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാണ്. ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ അമിതമായി ഉണ്ടാകുന്ന നെഞ്ചുവേദനയെ മറി കടക്കുന്നതിന്.

വേണ്ടിയും നാം ഇതിനെ വെറുതെ കഴിക്കുകയോ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാറുണ്ട്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും മറികടക്കുന്നതിന് ഉത്തമമാണ്. അതുപോലെതന്നെ അമിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊളസ്ട്രോളിന് ഒരു മരുന്നായി തന്നെ ഇതിനു ഉപയോഗിക്കാവുന്നതാണ്. ഇത് രക്തത്തിലെ കൊളസ്ട്രോളിനെയും പ്രമേഹത്തെയും പൂർണമായി ഇല്ലാതാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കൂടാതെ ചർമ സംബന്ധമായ രോഗങ്ങളായ അരിമ്പാറ പാലുണ്ണി എന്നിവയെ നീക്കം ചെയ്യുന്നതിനും ഇത് വളരെ ഉത്തമമാണ്. ഇത്തരത്തിൽ കഴിവുള്ള വെളുത്തുള്ളി അല്പം തേനിൽ ഇട്ടുവച്ച് ഉപയോഗിക്കുകയാണെങ്കിൽ ഫലം ഇരട്ടി ആയിരിക്കും. തേനിൽ ചേർത്ത് വെളുത്തുള്ളി ദിവസവും വെറും വയറ്റിൽ കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ഇത്തരത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *