വയറ്റിലെ എത്ര വലിയ ഗ്യാസിനെയും പുറന്തള്ളാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Gas trouble symptoms and remedies

Gas trouble symptoms and remedies : ഇന്ന് സർവസാധാരണമായി ഓരോരുത്തരിലും കാണാൻ സാധിക്കുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. വളരെ നിസ്സാരമായി തന്നെ ഓരോരുത്തരും തള്ളിക്കളയുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. എന്നാൽ ഇത് അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. ശരിയായവിധം ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള അസിഡിറ്റി ഉണ്ടാകുന്നത്. അടിക്കടി അസിഡിറ്റി ഉണ്ടാകുന്നതിന്റെ ഫലമായി അത് നമ്മുടെ ദഹന വ്യവസ്ഥയെ ബാധിക്കുകയും ഇത് തുടർന്നുകൊണ്ട് പോകുമ്പോൾ വയറിലെ അൾസർ ക്യാൻസർ.

എന്നിങ്ങനെയുള്ള സാധ്യതകൾ ഏറുകയും ചെയ്യാം. ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകുമ്പോൾ നെഞ്ചരിച്ചിലും വയറുവേദന മലബന്ധം വയറിളക്കം എന്നിങ്ങനെ ഒട്ടനവധി അസ്വസ്ഥതകളാണ് ഓരോരുത്തരും നേരിടേതായി വരുന്നത്. ഇത്തരത്തിലുള്ള അസിഡിറ്റിയെ മറികടക്കുന്നതിന് വേണ്ടി അന്റാസിഡുകൾ കഴിക്കുകയാണ് ഓരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ ഇത് പ്രായോഗികപരമായി തെറ്റായിട്ടുള്ള ഒരു രീതിയാണ്. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും.

കഴിക്കുന്ന ആഹാരങ്ങളിലെ വ്യത്യാസങ്ങളുമാണ് ഇത്തരം ഒരു പ്രശ്നം ഉണ്ടാക്കുന്നത്. അതിനാൽ തന്നെ അവയെ പെട്ടെന്ന് തന്നെ മറി കടന്നു കൊണ്ട് മുന്നോട്ടുപോകണമെങ്കിൽ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ അസിഡിറ്റി മൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് വരണ്ട ചുമ എന്നുള്ളത്. ചുമ ഉണ്ടാകുമ്പോൾ തന്നെ നാമോരോരുത്തരും കരുതാറുള്ളത് ശ്വാസകോശം സംബന്ധമായിട്ടുള്ള രോഗങ്ങളാണ്.

എന്നാണ്. എന്നാൽ അടിക്കടി അസിഡിറ്റി ഉണ്ടാകുമ്പോൾ അത് വരണ്ട ചുമയായി പ്രത്യക്ഷപ്പെട്ടേക്കാം. കൂടാതെ തൊണ്ടയിൽ എന്തെങ്കിലും തടഞ്ഞുനിൽക്കുന്നത് പോലെയുള്ള അസ്വസ്ഥതയും ഭക്ഷണം ഇറക്കുമ്പോഴുള്ള ബുദ്ധിമുട്ടും എല്ലാം ഇതിന്റെ തുടർച്ചയായി തന്നെ നമുക്ക് കാണാൻ സാധിക്കും. അതോടൊപ്പം തന്നെ ഹാർട്ട് അറ്റാക്കിനെ വളരെയധികം സാമ്യമുള്ള നെഞ്ചുവേദനയും ഇതോടൊപ്പം കാണാം. തുടർന്ന് വീഡിയോ കാണുക.