മുടികൊഴിച്ചിൽ മാറ്റുവാനും മുടികൾ ഇടതൂർന്ന് വളരുവാനും ഈയൊരു ഡ്രിങ്ക് മതി. കണ്ടു നോക്കൂ…| Hair growth tips at home

Hair growth tips at home : ഔഷധഗുണങ്ങൾ ഏറെയുള്ള ഔഷധസസ്യങ്ങളാലും ഔഷധ പൂക്കളാലും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. അവയിൽ തന്നെ ധാരാളമായി നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ഔഷധ പൂവാണ് ശംഖുപുഷ്പം. ഇതിനെ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു. ഇത് പ്രധാനമായും രണ്ട് നിറത്തിലാണ് കാണപ്പെടുന്നത്. വെള്ള നിറത്തിലും നീലനിറത്തിലും. കാണുമ്പോൾ മറ്റുള്ളവരിൽ ആകർഷത ഉളവാക്കുന്നതോടൊപ്പം തന്നെ ധാരാളം ഔഷധഗുണങ്ങളും ഇതിനുണ്ട്.

ഇത് കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് അത്യുത്തമമാണ്. ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ വിഷബാധയിൽ നിന്ന് രക്ഷിക്കാൻ ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉന്മേഷക്കുറവ് എന്നിവയെ പരിഹരിക്കാനും ശങ്കുപുഷ്പം പണ്ടുകാലം.

മുതലേ ഉപയോഗിച്ച് പോരുന്ന ഒന്നാണ്. കൂടാതെ ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിനുള്ള ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. അതുപോലെ തന്നെ മാനസികരമായിട്ടുള്ള പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. കൂടാതെ സ്ത്രീകളിലെ ലൈംഗികപരമായിട്ടുള്ള അസുഖങ്ങൾക്ക് ഉള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ പനി തൊണ്ടവേദന കഫക്കെട്ട്.

എന്നിവ മാറുന്നതിനും ഇത് പണ്ടുകാലo മുതലെ ഉപയോഗിക്കുന്ന ഒരു ഔഷധ പൂവാണ്. അതുപോലെ തന്നെ മുടിയുടെ വളർച്ചയ്ക്കും ഇത് ഉത്തമമാണ്. അത്തരത്തിൽ ശങ്കുപുഷ്പം ഉപയോഗിച്ചുകൊണ്ട് മുടി വളർച്ച സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. ഇത് തുടർച്ചയായി കുടിക്കുന്നത് വഴി നമ്മുടെ മുടികൊഴിച്ചിൽ പൂർണമായും നിൽക്കുകയും പുതിയ മുടികൾ വളരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.