ശരീരഭാരം കുറയ്ക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ ജീവിതശൈലിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഏറ്റവുമധികം ഉണ്ടാക്കിയിട്ടുള്ള ഒരു പ്രശ്നമാണ് അമിതഭാരം. അമിതഭാരം എന്നത് ഒരാളുടെ ഉയരത്തിനനുസരിച്ചാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ശരീരത്തിൽ അമിതഭാരം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ ഫാറ്റ് കൂടുന്നു എന്നുള്ളതിനാലാണ്. ധാരാളമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഫാറ്റ് അധികമുള്ള ഭക്ഷണങ്ങളും ഷുഗർ അധികമുള്ള ഭക്ഷണങ്ങളും എല്ലാം.

കഴിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ശരീരഭാരം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടുവരുന്നത്. അതുപോലെ തന്നെ ചില രോഗങ്ങൾ ഉള്ളവർക്കും ശരീരഭാരം കൂടി വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ഫാറ്റ് കിഡ്നിയിലാണ് അടിഞ്ഞു കൂടിയിട്ടുള്ളതെങ്കിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ ഉണ്ടാകുന്നു. ഹൃദയത്തിന്റെ രക്തധമനികളിൽ ആണ് കൊഴുപ്പുകൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അത് ഹൃദയസ്തംഭനത്തിന് വരെ കാരണമാകുന്നു.

ഇത്തരത്തിൽ അമിതമായി ശരീര ഭാരം ഉണ്ടാകുമ്പോൾ കിതപ്പ് മുട്ടുവേദന കൂർക്കം വലി എന്നിങ്ങനെയുള്ള മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. അത്തരത്തിൽ ഒട്ടനവധി ദോഷഫലങ്ങളും ഉണ്ടാക്കുന്ന ഈ ഫാറ്റിനെ മറികടക്കുന്നതിന് വേണ്ടി പലരും നെട്ടോട്ടമോടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഫാറ്റിനെ മറികടക്കുന്നതിന് വേണ്ടി നാം ഏറ്റവും ആദ്യം ചെയ്യേണ്ട ഒരു കാര്യമെന്ന് പറഞ്ഞത് കഴിക്കുന്ന ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റുകളെ ഒഴിവാക്കുക എന്നുള്ളതാണ്.

കാർബോഹൈഡ്രേറ്റുകൾ ഏറ്റവുമധികം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ് അരി ഗോതമ്പ് റാഗി മൈദ ബേക്കറി ഐറ്റംസ് റെഡ്മീൽസ് തുടങ്ങിയവ. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുന്നതോടൊപ്പം തന്നെ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുള്ള ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ശീലമാക്കുകയും വേണം. അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള എക്സസൈസുകൾ ഓരോരുത്തരും പിന്തുടരുകയും വേണം. തുടർന്ന് വീഡിയോ കാണുക.