ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് കാണിക്കുന്നത്. ഇത്തരത്തിൽ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗങ്ങളെ തിരിച്ചറിയാൻ സാധിക്കും. ശരീരത്തിൽ കാണുന്ന ഒരു പ്രശ്നമാണ് സി ഒ പി ഡി. കാലങ്ങളെടുത്ത് വരുന്ന ഒരു അസുഖമാണ് ഇത്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്.
ഇത് ശ്വാസകോശത്തിൽതടസ്സം ഉണ്ടാക്കുന്ന ഒരു അസുഖമാണ്. അസ്മ സി ഒ പി ഡി ഇവ ഒന്നാണോ അതോ വ്യത്യാസമുണ്ടോ എന്ന് സംശയം പലർക്കും ഉണ്ടാക്കാം. ഇത് ചെറിയ പ്രായം മുതൽ എല്ലാവർക്കും കണ്ടുവരുന്ന ഒന്നാണ് ഇത്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ആസ്മ. എന്നാൽ വളരെ ചുരുക്കത്തിന് ആളുകളിൽ ആസ്മ 20 വയസ്സിന് ശേഷം കൂടി വരാം. എന്നാൽ സി ഒ പിടി എന്ന അസുഖം 40 വയസ്സിനു ശേഷമാണ് കണ്ടുവരുന്നത്.
ഇത് കൂടുതലായി കണ്ടു വരുന്നത് പുകവലി ശീലം ഉള്ളവരിലാണ് കണ്ടുവരുന്നത്. പുകവലിക്കുന്നവരിൽ മാത്രമല്ല. ജോലിയുടെ ഭാഗമായി പുകയും പൊടിയും അനുഭവിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് കുറെ കാലങ്ങൾക്ക് ശേഷം സി ഒ പി ഡി കണ്ടു വരാം. സ്ത്രീകളിൽ ആണെങ്കിൽ വിറകടുപ്പ് ഉപയോഗിക്കുന്ന ആളുകളിലാണ്.
ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അതുപോലെതന്നെ ചില ആളുകളിൽ ന്യുമോണിയ ടിബി തുടങ്ങിയ അസുഖങ്ങൾ വന്നിട്ടുള്ളവരാണെങ്കിൽ അവർക്ക്. സി ഒ പി ഡി വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.
Source : Baiju’s Vlogs