ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്താണെന്ന് നോക്കാം. ഇന്ന് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ ഡെഫിഷൻസി ഉണ്ടായാൽ എന്തെല്ലാം തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. നമ്മുടെ ശരീരം നമുക്ക് കാൽസ്യം കുറഞ്ഞു എന്ന് കാണിച്ചുതരുന്ന ആദ്യത്തെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഇത് കുറയുന്നത് ഇത് എങ്ങനെ മാനേജ് ചെയ്യാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. കാൽസ്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഒരുപാട് ലവണങ്ങളുണ്ട്.
കാൽസ്യം നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിന് ആണെങ്കിലും നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് ആണെങ്കിലും വളരെ അത്യാവശ്യമായ ഒന്നാണ്. കാൽസ്യം എന്ന് പറയുന്ന സമയത്ത് ആളുകൾക്ക് കൂടുതലായി അറിയുന്നതാണ് എല്ലു കളുടെ ആരോഗ്യം അതുപോലെതന്നെ തേയ്മാനം ഉണ്ടാകുന്നത് എല്ലാം തന്നെ കാൽസ്യം കുറയുന്നത് മൂലമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ ഒരു എല്ലിന്റെ അല്ലെങ്കിൽ പല്ലുകളുടെ വളർച്ച മാത്രമല്ല നമ്മുടെ ശരീരത്തിൽ മറ്റു പല ഫംഗ്ഷൻസ് കാൽസ്യം മൂലം നടക്കുന്നുണ്ട്. എല്ലുകളുടെ അതുപോലെതന്നെ പല്ലുകളുടെ ആവശ്യത്തിന് 95 ശതമാനം കാൽസ്യം ആവശ്യമാണ്. ബാക്കിവരുന്ന അഞ്ച് ശതമാനത്തിന് താഴെയുള്ള കാൽസ്യം ഉപയോഗിക്കുന്നത് ആണ് ഹൃദയത്തിന്റെ ഫംഗ്ഷൻ കൃത്യമായി നടക്കാൻ വേണ്ടി അതുപോലെ തന്നെ ബിപി നോർമൽ ലെവൽ കീപ്പ് ചെയ്യാനായി സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ തലച്ചോറിന്റെ വളർച്ചയ്ക്ക് ബുദ്ധി വികാസത്തിന് വേണ്ടി കുട്ടികളിലെ ബുദ്ധി വികാസത്തിന് വേണ്ടി അതുപോലെതന്നെ മെമ്മറി പവർ ലഭിക്കാനായി. കൂടാതെ കോശങ്ങളുടെ പ്രവർത്തനം പൂർണ്ണമായി നടക്കാൻ വേണ്ടി നമുക്ക് ഈ കാൽസ്യം തീർച്ചയായും ആവശ്യമാണ്. കൂടാതെ മുടിയുടെയും അതുപോലെതന്നെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് വേണ്ടി കാൽസ്യം കൃത്യമായി കീപ് ചെയ്യേണ്ടതാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള സങ്കോചനവും വികാസവും നല്ല രീതിയിൽ അല്ല എങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.
അതുപോലെ മസിലിന് ഉള്ള വേദനകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് കാൽസ്യം നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ടുള്ള കാൽസ്യത്തിന്റെ അളവ് എന്ന് പറയുന്നത് ആയിരം മിലി ഗ്രാമാണ്. ഇത് ഹെൽത്തി ആയിട്ടുള്ള ആളുകളിൽ ആവശ്യമുള്ള ഒന്നാണ്. സ്ത്രീകളിൽ മെൻസസ് മൂല കാൽസ്യത്തിന്റെ അളവ് കുറയും. അതുപോലെതന്നെ ആർത്തവവിരാമത്തിനു ശേഷം കാൽസ്യത്തിന്റെ ഡെഫിഷൻസി ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ മാത്രമാണ് കാൽസ്യം ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr