ഉലുവയും കഞ്ഞിവെള്ളവും കൂടിച്ചേർന്നൽ മുടിക്ക് ലഭിക്കുന്ന ഗുണങ്ങൾ ഞെട്ടിക്കും…|Fenugreek Treatment To Prevent Hair Loss

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള കഴിവും ഉലുവയിൽ ഉണ്ട്. അതുപോലെതന്നെ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഞ്ഞിവെള്ളത്തിന് കഴിയും എന്ന് നാം കേട്ടിട്ടുള്ളതാണ്.

കഞ്ഞിവെള്ളവും ഉലുവയും ഈ രീതിയിൽ ചെയ്താൽ പലതുണ്ട് ഗുണങ്ങൾ. പ്രായഭേദമന്യേ ചെറുപ്പക്കാരിലും സ്ത്രീകളിൽ പുരുഷന്മാരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. നല്ല ശതമാനം ആളുകളും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം കൂടിയാണ് മുടി കൊഴിച്ചിൽ. കടകളിൽ നിന്ന് വലിയ വില കൊടുത്ത് മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവരും കുറവെല്ലാം. എന്നാൽ ഇനി ഇതിന്റെ ആവശ്യമില്ല അടുക്കളയിലുള്ള.

ഉലുവ മാത്രം മതി മുടികൊഴിച്ചിൽ പ്രശ്നങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉലുവ തലയിൽ തേക്കുമ്പോൾ നികാറ്റിന് ആസിഡ് പ്രോടീൻ എന്നിവ മുടിക്ക് ലഭിക്കുന്നു. ഇത് മുടിക്ക് ബലം നൽകുകയും ചെയ്യുന്ന ഒന്നാണ്. മുടി വളർച്ച തൊരിത പ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് ഇത്.

ഉലുവയിൽ അടങ്ങിയിട്ടുള്ള ലെസ്ജീൻ മുടിയുടെ വരൾച്ച മാറ്റാൻ സഹായിക്കുന്നു. ഇത് പലവിധത്തിൽ തലയിൽ തേക്കാൻ സാധിക്കുന്നതാണ്. ഇത് വെള്ളത്തിലിട്ട് അരച്ച് കുളിക്കുമ്പോൾ തേക്കാം. ഉലുവയും ഉലുവ ഇലയും ചെമ്പരത്തിയുടെ കൂടെ ഈ രീതിയിൽ തേച്ചാൽ നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *