ശരീര ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ചില ആ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുതിന എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഇത് വീടുകളിൽ നട്ടു വളർത്തുന്ന ഒരു ചെടിയാണ്. പാചകത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒന്നാണിത്. ഇത് പാചകങ്ങളിൽ പാനീയങ്ങളിലും ആയി നമ്മൾ ഉപയോഗിക്കാറുണ്ട്. പണ്ടുമുതൽ തന്നെ പേരുകേട്ട ഔഷധസസ്യങ്ങളിൽ ഒന്നാണ് പുതിനയില.
വളരെ ശക്തമായ ആന്റി ഓസിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അതുപോലെതന്നെ നമ്മുടെ ചർമത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വളരെ വേഗത്തിൽ മാറ്റി എടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. അത്ഭുതകരമായ നിരവധി രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ട പുതിന ഇലകൾ പണ്ടുമുതൽ തന്നെ നമ്മൾ വായനാറ്റത്തിനും അതുപോലെതന്നെ പല്ലിന്റെ പ്രശ്നങ്ങൾക്കും ഉപയോഗിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ ആരോഗ്യ ഗുണങ്ങളെല്ലാം ഉള്ള.
പുതിനയില ഉപയോഗിച്ച് നമ്മൾ ഒരു ദിവസം തുടങ്ങുകയാണ് എങ്കിൽ എന്തല്ലാം ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ഒരു ഗ്ലാസ് പുതിനയില ഇട്ട് വെള്ളം അതുപോലെതന്നെ പുതിനയില ചായ കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒന്നാമതായി പറയാനുള്ളത് വായ് നാറ്റം ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ മോണയിൽ ഉണ്ടാകുന്ന രക്തശ്രവം മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ വായിലെ ബാക്റ്റീരിയ കൊല്ലാനും ഇത് വളരെ സഹായിക്കുന്നുണ്ട്. രാവിലെ പുതിനയില ചായ ഒരു കപ്പ് ചൂടോടുകൂടി കുടിക്കുക എന്നതാണ്. അതോടൊപ്പം തന്നെ പല്ലിന്റെ ഇടയിൽ നല്ലപോലെ വൃത്തിയാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ജലദോഷം ഉണ്ടെങ്കിൽ അത് വരാതിരിക്കാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.