ചീത്ത കൊളസ്‌ട്രോൾ ഇനി ശരീരത്തിൽ നിന്ന് തുടച്ചുനീക്കാം..!! ഈ ഭക്ഷണം മതി…

നല്ല ആരോഗ്യകരമായ ശരീരം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ നല്ല ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണ രീതി എന്നിവയും വളരെ അത്യാവശ്യമാണ്. നമ്മുടെ ഇന്നത്തെ ജീവിതശൈലി മാറ്റാൻ പലരും ശ്രമിക്കുന്നില്ല എന്നന്താണ് വാസ്തവം. കൊളസ്ട്രോൾ ഇന്ന് വലിയ ഒരു പ്രശ്നമായാണ് പലരും കരുത്തുന്നത്. എന്നാൽ കൊളസ്ട്രോൾ അത്ര വലിയ അപകടകാരിയാണോ. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ് മുട്ട കൊളസ്ട്രോൾ ആണല്ലോ എന്ന കാര്യം. എന്നാൽ ശരീരത്തിന് ആവശ്യമായ രീതിയിൽ അളവിൽ മാത്രം കഴിക്കുകയാണെങ്കിൽ ഇത് ഒരു പ്രശ്നം അല്ല.

കൊളസ്ട്രോൾ ഇന്ന് വലിയ പ്രശ്നമായാണ് ഒട്ടുമിക്ക ആളുകളും കാണുന്നത്. കൊളസ്ട്രോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും അതുപോലെതന്നെ ശരീരം ഉൽപ്പാദിപ്പിക്കുന്നതു വഴിയും ഉണ്ടാകുന്നുണ്ട്. പുറമേനിന്ന് വളരെയധികമായി സോഴ്സ് ശരീരത്തിൽ എത്തുമ്പോഴാണ് അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലാണ് എന്നതിന് ആശ്രയിച്ചാണ് കൊളസ്ട്രോൾ ഒരു വില്ലനായി മാറുന്നത്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ഉണ്ട്. സാധാരണ എൽഡിഎൽ കൂടുന്നത് അനുസരിച്ച് എച് ഡി എൽ കൂടുകയാണ്.


എങ്കിൽ വരാവുന്ന ദോഷവശങ്ങൾ താരതമ്യേനെ കുറവാണ്. എന്നാൽ എച് ഡി എൽ വല്ലാതെ കുറയുകയും എൽഡിഎൽ നല്ല രീതിയിൽ തന്നെ കൂടുകയും ചെയ്യുമ്പോഴാണ് പെട്ടെന്ന് പെട്ടെന്ന് തന്നെ ഹൃദയസമ്പാദ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എച്ച്ഡിഎൽ കൂട്ടാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ കൊളസ്‌ട്രോൾ കുറവാണെങ്കിൽ അതിനനുസരിച്ച് നമ്മുടെ ശരീരം കൂടുതലായിട്ടുള്ള.

കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതാണ്. ഭക്ഷണത്തിലൂടെ ഇത് കൂട്ടാനുള്ള മാർഗങ്ങളും അതുപോലെതന്നെ വേറെ വ്യായാമത്തിലൂടെ കൂട്ടാനോ മാർഗങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി സഹായിക്കുന്നത് ഒലിവോയിലാണ്. ലോ കാർബൊ ഹൈഡ്രറ്റ് ഡേയ്‌റ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വെളിച്ചെണ്ണ ആണ്. ഇത് ശരീരത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr