അടുക്കളയിൽ ചെയ്യുന്ന ഇത്തരം തെറ്റുകൾ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് ചെറുതും വലുതുമായ പലതരത്തിലുള്ള രോഗങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല രോഗങ്ങളും മുൻകാലങ്ങളിലും നിലനിന്നിരുന്നെങ്കിലും അതിന്റെ വ്യാപനം വളരെ കുറവായിരുന്നു. ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റത്തിന്റെ ഫലമായി രോഗങ്ങളുടെ വ്യാപനം വളരെ കൂടുതലാണ്. പ്രായമായവരിൽ മാത്രം ഇതുവരെ കണ്ടുവന്നിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളിൽ.

പോലും കാണുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾ നാമോരോരുത്തരിലും കയറി കൂടുന്നതിന്റെ പ്രധാന പങ്ക് നാം കഴിക്കുന്ന ഭക്ഷണങ്ങൾ കാണാം. കഴിക്കുന്നഭ ക്ഷണങ്ങളിലൂടെ രോഗങ്ങൾ കടന്നു വരുന്നതിന്റെ മറ്റൊരു പ്രധാന പങ്കു വഹിക്കുന്നത് അടുക്കളയിൽ ചെയ്യുന്ന പല തെറ്റുകളുമാണ്. പലപ്പോഴും നിസ്സാരമായിട്ടുള്ള ചില തെറ്റുകൾ വരുത്തുമ്പോൾ പോലും നമ്മുടെ ജീവനെ കാർന്നു തിന്നുന്ന ക്യാൻസർ വരെ രൂപം കൊള്ളുന്നു. അത്തരത്തിൽ ഒന്നാണ് ധാരാളം കെമിക്കലും.

മറ്റും അടങ്ങിയിട്ടുള്ള മസാലക്കൂട്ടുകൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. ഇത്തരം മസാല കൂട്ടുകളില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകൾ ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും അത് നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിച്ചുകൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റൊന്നാണ് അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ. പലരുടെ വീട്ടിലും വളരെയധികം.

ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ആഹാരങ്ങൾ ഇട്ടു വയ്ക്കുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളും ആ ഭക്ഷണത്തിലൂടെ നമ്മുടെ വയറ്റിൽ എത്തുന്നു. അതുപോലെതന്നെയാണ് നോൺസ്റ്റിക് പാനുകളുടെ കാര്യവും. പണം ലാഭിക്കാൻ വേണ്ടി നാം ഓരോരുത്തരും കോട്ടിംഗ്പോയി തുടങ്ങുന്ന നോൺസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.