സ്കിന്നിലെ കറുത്ത പാടുകളെയും വരൾച്ചയെയും മറികടക്കാൻ ഈ ഒരു പാക്ക് മതി. കണ്ടു നോക്കൂ…| Face mask for glowing skin

Face mask for glowing skin : ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യത്തേക്കാൾ കൂടുതൽ നാം ഓരോരുത്തരും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒന്നാണ് സ്കിൻ കെയർ. സ്കിന്നിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളെയും പെട്ടെന്ന് തന്നെ മറി കടക്കുന്നതിനുവേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിച്ചു പോരുന്നു. അത്തരത്തിൽ മുഖകാന്തി വർധിപ്പിക്കുന്നതിന് വേണ്ടി ഫേഷ്യൽ ബ്ലീച്ചിംഗ് ഫെയ്സ് പാക്ക് ഫെയ്സ് ഓയിൽ മോയ്സ്ചറൈസർ എന്നിങ്ങനെ പലതരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് വിപണിയിൽ നിന്ന് ലഭ്യമാണ്.

ഇതിൽ പലതും ബ്യൂട്ടിപാർലറുകളെ ആശ്രയിച്ചാണ് മുൻകാലങ്ങളിൽ നാം ചെയ്തിരുന്നത്. എന്നാൽ ഇത് നമുക്ക് റേഡിറ്റു യൂസ് ആയി ലഭിക്കുന്നു. അതിനാൽ തന്നെ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാതെ തന്നെ ഇത്തരം ട്രീറ്റ്മെന്റുകൾ നമുക്ക് നമ്മുടെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്നതാണ്. എന്നാൽ ഇവയിൽ ഇവയിൽ പലതരത്തിലുള്ള കെമിക്കലുകൾ നിറവും മണവും.

എല്ലാം വർധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. അതിനാൽ തന്നെ സ്കിൻ കെയറിനുവേണ്ടി ഉപയോഗിക്കുന്ന പല പ്രൊഡക്ടുകളും നമ്മുടെ സ്കിന്നിനെ ദോഷമായി ഭവിക്കാറുണ്ട്. അത്തരത്തിൽ യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇല്ലാതെ തന്നെ നമ്മുടെ വീടുകളിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു സ്കിൻ മാസ്ക്കാണ് ഇതിൽ കാണുന്നത്. ഈ ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും.

നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ കറുത്ത പാടുകളും വരകളും ചുളിവുകളും പൂർണ്ണമായി നീങ്ങുകയും ചർമ്മത്തെ വരൾച്ചയിൽ നിന്ന് മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുവഴി ചർമ്മകാന്തി ഇരട്ടിയാക്കാനും സാധിക്കുന്നു. ഇതിനായി ഗ്ലിസറിൻ ചെറുനാരങ്ങയുടെ നീര് തേൻ എന്നിവയാണ് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.