കുടലിന്റെ ആരോഗ്യക്കുറവ് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് ചില ആളുകളെ ഏറ്റവും അധികം പ്രതിഫലമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഐബിഎസ് അഥവാ ഇരട്ടബിൾ ബൗൾ സിൻഡ്രം. പേര് പോലെ തന്നെ ഇത് ഒട്ടനവധി രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. ദഹനം ശരിയായിവിധം നടക്കാത്ത ഫലമായി ഉണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഇവ. ഇത്തരം ഒരു രോഗാവസ്ഥയിൽ മലബന്ധം വയറിളക്കം.

ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. നമ്മുടെ ദഹനപ്രക്രിയയിലെ വൻകുടൽ ചുരുങ്ങുമ്പോൾ അത് മലബന്ധമായും വൻകുടൽ അതിനെ പ്രവർത്തനം കൂട്ടുമ്പോൾ അത് വയറിളക്കമായും കാണുന്നു. ഈയൊരു അവസ്ഥ പലതരത്തിലുള്ള കാരണങ്ങളാൽ ആണ് ഉണ്ടാകുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് അമിതമായിട്ടുള്ള മാനസിക പിരിമുറുക്കങ്ങളാണ്. എന്തിനും ഏതിനും അമിതമായി ടെൻഷൻ അടിക്കുന്നവരിലും.

ദാമ്പത്യപരമായിട്ടുള്ള പല പ്രശ്നങ്ങൾ നേരിടുന്നവരിലും എല്ലാം ഇത്തരത്തിൽ ഐബിഎസ് എന്ന അവസ്ഥ കാണാവുന്നതാണ്. അതുപോലെ തന്നെ ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരിക്കുന്നതും ഹോട്ടൽ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും എല്ലാം ഇത്തരം ഒരു അവസ്ഥ കൊണ്ടുവരുന്നു. കൂടാതെ എരിവ് പുളി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നതും കാരണങ്ങളാണ്.

അതുപോലെ തന്നെ വൻകുടലിൽ ചെറിയ രീതിയിലോ വലിയിരീതിയിലോ ഉള്ള അണുബാധകൾ ഉണ്ടായിട്ടുള്ളവരിലും ഇത്തരത്തിൽ ഐബിഎസ് എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിൽ ഐബിഎസ് ഉണ്ടാകുമ്പോൾ ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോണമെന്നുള്ള ഒരു ടെൻഡൻസിയും അതുപോലെ ടോയ്‌ലറ്റിൽ പോയാൽ മലം ശരിയായിവിധം പോകാതെ ഇരിക്കുന്ന അവസ്ഥയും കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.