നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൈ കാൽ വേദന മുട്ടുവേദന ഇനി വരാത്ത പോലെ മാറ്റിയെടുക്കാം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദന ജോയിന്റ്റുകളിൽ ഉണ്ടാകുന്ന വേദന അതുപോലെതന്നെ ഇടുപ്പ് വേദന അതുപോലെ മുട്ടിൽ ഉണ്ടാകുന്ന വേദന കഴുത്ത് വേദന പുറം വേദന ഇങ്ങനെ മിക്ക വേദനകൾക്കുള്ള നല്ല റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ തന്നെ ശരീരത്തിൽ ബാധിച്ചിട്ടുള്ള മറ്റു പല അസുഖങ്ങളും വയറു സംബദ്ധമായ പ്രശ്നങ്ങളും സ്കിൻ സംബന്ധമായ.

പ്രശ്നങ്ങളും മുടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഇത്തരത്തിലെ ശരീരത്തിലെ ഓരോ പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരമാണ് ഇത്. ആദ്യമായാണ് ഈ കാര്യം ചെയ്യുന്നത് എങ്കിൽ ഇതൊന്നും അറിയാതെ പോകല്ലേ. ഇതൊക്കെ എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഇഞ്ചിയാണ്.

ഇഞ്ചിയിൽ അടങ്ങിയ ചെറിയ അംശങ്ങൾ ശരീരത്തിലേക്ക് ചേരുമ്പോൾ നമ്മുടെ ജോയിന്റിൽ ഉണ്ടാവുന്ന വേദന അതുപോലെ തന്നെ വയറുസബദ്ധ പ്രശ്നങ്ങൾക്കും അതുപോലെതന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും എല്ലാത്തിനും വളരെയേറെ പരിഹാരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ചെറിയ ഒരു ടീസ്പൂൺ എടുത്തശേഷം ചേർത്തു കൊടുത്താൽ മതി.

അതിനുശേഷം നല്ല ശുദ്ധമായ പാല് ചേർത്തു കൊടുത്താൽ മതി. ഇത് നല്ല രീതിയിൽ മിസ് ചെയ്ത ശേഷം തിളപ്പിച്ചാൽ മതി. ഇതിൽ ഇഞ്ചിയും അതുപോലെ തന്നെ കുരുമുളകും ചേർത്ത് കുടിക്കുമ്പോൾ എല്ലാവിധ അസുഖങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന അതുപോലെതന്നെ മുട്ടുവേദന കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends