ഇനി കുക്കറിൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാം…!! ഇനി വീട്ടിൽ ചെയ്തെടുക്കാം…| Virgin coconut oil

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും അറിയാതെപോയ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. അതുപോലെതന്നെ വീട്ടിലെ എങ്ങനെ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മില്ലിൽ കൊടുത്ത് ആട്ടാതെയും അതുപോലെ തന്നെ തേങ്ങ ചിരകാതെയും വളരെ എളുപ്പത്തിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇത് നല്ല കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം തന്നെ തലയിൽ തേക്കുന്നത് നല്ലതാണ്. മുടി കറുക്കാനായാലും മുടി വളരാൻ ആയാലും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പണ്ട് കാലത്തെ മുത്തശ്ശിമാർ എല്ലാം ഇത് പുറത്തുനിന്ന് വാങ്ങാതെ വീട്ടിൽ തന്നെയാണ് ഇതു ഉണ്ടാക്കിയിരുന്നത്. അതുപോലെതന്നെ മറ്റു ചില കിച്ചൻ ടിപ്പുകൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിന് ആവശ്യമായത് കുക്കർ ആണ്. ഇത് ഉപയോഗിച്ചാണ് തേങ്ങ ചിരകാതെ എങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് എന്ന് ഇവിടെ പറയുന്നത്.

ആദ്യം തന്നെ രണ്ടു തേങ്ങ കുക്കറിൽ വെച്ച് ശേഷം ആവശ്യത്തിന് കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് ഈ വെള്ളം കൂടി ഒഴിച്ച് രണ്ടു വിസിൽ വരുന്ന രീതിയിൽ ഫ്ളെയിം ഓണാക്കി വയ്ക്കുക. കൂടുതൽ വിസിൽ ആവശ്യമില്ല രണ്ടു വിസിൽ മാത്രം മതി. അതിനുശേഷം ഇത് തുറന്നു നോക്കാം. പിന്നീട് ഇത് ചൂടാറിയശേഷം പൊട്ടിച്ചെടുക്കുക. പിന്നീട് നാളികേരം ചിരട്ടായിൽനിന്ന് റിമൂവ് ചെയ്ത് എടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ അരിഞ്ഞെടുക്കുക. പിന്നീട് മിക്സിയുടെ ജാറിലിട്ട ശേഷം ഒന്ന് പൾസ് ചെയ്ത് എടുക്കുക. പിന്നീട് നന്നായി പാലെടുക്കുന്ന രീതിയിൽ അരച്ചെടുക്കുക.

പിന്നീട് ചെറു ചൂടുവെള്ളം ഒഴിച്ചു ഒന്നുകൂടി അടിച്ചെടുക്കുക. നല്ല ക്ലീൻ ആയിട്ടുള്ള കോട്ടൻ തുണിയെടുത്ത ശേഷം. അടിച്ചെടുത്ത തേങ്ങ ഇതിലേക്ക് നല്ലപോലെ പിന്നീട് പിഴിയാവുന്നതാണ്. പിന്നീട് ഈ പാല് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video  credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *