ചെമ്പരത്തി പൂ ഉപയോഗിച്ച് ഒരു കിടിലൻ വിദ്യയുണ്ട്… ഇതിനെ പറ്റി നിങ്ങൾ ഇത്രയും ചിന്തിച്ചു കാണില്ല…| Hibiscus Health Drink

ചെമ്പരത്തി പൂ കാണാത്തവരും അറിയാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല. മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി പൂവും ചെമ്പരത്തിയുടെ ഇലയും എല്ലാം വളരെയേറെ നല്ലതാണ്. എന്നാൽ വീട് മുറ്റത്തു ചെമ്പരത്തി പൂവ് വളർത്തൽ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത്തരത്തിലുള്ള ചെമ്പരത്തിയുടെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചെമ്പരത്തി പൂവിന്റെ ഗുണങ്ങൾ ഇനി ഒന്ന് അറിയേണ്ടത് തന്നെ.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ ഒരു പൂവ് ആണ് ഇത്. ഇത് ഉപയോഗിച്ച് നല്ല കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാം. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഡ്രിങ്ക് തയ്യാറാക്കാനായി മൂന്ന് നാല് ചെമ്പരത്തിപ്പൂവ് എടുക്കുക. ഇതിന്റെ തണ്ടു കളഞ്ഞ ശേഷം രണ്ടു മൂന്ന് പൂവ് റെഡിയാക്കിയെടുക്കുക. പിന്നീട് ചെമ്പരത്തിപ്പൂവ് വെള്ളത്തിൽ ഇട്ടു കഴുക്കി എടുക്കുക. 4 ഉപയോഗിച്ച രണ്ട് ഗ്ലാസ് വെള്ളമാണ് ഇവിടെ തയ്യാറാക്കുന്നത്.

രണ്ട് ചെമ്പരത്തി ഒരു ഗ്ലാസിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് നല്ല തിളച്ച ചൂടുവെള്ളമാണ്. ഇത് ഒരു മുക്കാല് ഗ്ലാസ് ഒഴിച്ചു കൊടുക്കാവുന്നതാണ്. രണ്ടുമൂന്നു സെക്കന്റിനുള്ളിൽ തന്നെ ഈ വെള്ളത്തിന്റെ നിറം മാറി കിട്ടുന്നതാണ്. പിന്നീട് നല്ല വയലറ്റ് നിറത്തിൽ ഈ വെള്ളം ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം പൂവ് എടുത്തു കളയാവുന്നതാണ്. പിന്നീട് ആണ് മാജിക്ക് ഡ്രിങ്ക് തയ്യാറാക്കുന്നത്.

അതിനായി ഒരു പകുതി നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. ഇങ്ങനെ ചെയ്താൽ ആ വെള്ളത്തിന്റെ നിറം വീണ്ടും മാറുന്നതാണ്. ഒരു ചുവന്ന നിറം ലഭിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമെങ്കിൽ മധുരം ചേർത്ത് കൊടുക്കാവുന്നതാണ്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Source : Ansi’s Vlog