മലദ്വാരത്തിൽ വേദനയും പുകച്ചിലും കാണുന്നുണ്ടോ..!! ഈ കാര്യം ശ്രദ്ധിക്കുക…

മലദ്വാരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിൽ മലം അധികം കട്ടിയായി പോകുമ്പോഴും മലം അധിക തവണ ഇളക്കി പോകുമ്പോൾ ചെറിയ പൊട്ടൽ അല്ലെങ്കിൽ വിള്ളൽ എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരിൽ അത് കഠിനമായ വേദന ഉണ്ടാകുന്നത് സാധാരണമാണ്.

മലദ്വാരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരയുന്ന അത്രയും വേദന പുകച്ചിൽ ഒന്ന് ഇരിക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഇത്തരക്കാരിൽ വരുന്ന പ്രധാന പ്രശ്നമാണ്. നിരവധി പേര് അനുഭവിക്കുന്ന ബുദ്ധിമുട്ടുള്ള ഒരു പ്രധാന പ്രശ്നമാണ് ഇത്. മലദ്വാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത് കൊണ്ടുതന്നെ ആളുകൾ ഇതിനെ പൈൽസ് അതുപോലെതന്നെ മൂലക്കുരു അയാണ് കണ്ടുവരുന്നത്. ഫിഷർ എന്ന രോഗാവസ്ഥ ആണ് ഇത്. ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ മലാശയത്തിൽ അവസാന ഭാഗത്ത് ഉണ്ടാകുന്ന പൊട്ടൽ ആണ്.


നമ്മുടെ തൊലിയേക്കാൾ മൃദുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുന്ന അവസ്ഥയാണ് ഇത്. ശക്തമായ വേദനയാണ് ഈ സന്ദർഭങ്ങളിൽ കണ്ടുവരുന്നത്. മലം പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത് കാണാം. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

മലധ്വാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളാണ് പൈൽസ് ഫിസ്റ്റുല എന്നിവ. ഇതിൽ പൈൽസ് പൊതുവേ വേദനയില്ലാത്ത ഒന്നാണ്. മലദ്വാരത്തിൽ സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ചു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഇത്. ഇത് കൂടുതലും മലബന്ധമുള്ള ആളുകളിലാണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.