ഉരുളക്കിഴങ്ങ് കൂടെ ഇതു കൂടി തേച്ചാൽ സൗന്ദര്യത്തിന് നല്ല മാറ്റം കാണും…| Potato face pack for

എല്ലാവരും വലിയ രീതിയിൽ തന്നെ ആഗ്രഹിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത്. മുഖത്തുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിലെ എപ്പോഴും ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന സിമ്പിൾ ആയിട്ടുള്ള ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ അതിനു പോകുന്നതിനു മുൻപായി തലേദിവസം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ഈ രീതിയിൽ ചെയുക ആണെങ്കിൽ മുഖം നല്ല രീതിയിൽ ബ്രൈറ്റ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. മുഖത്തുള്ള പാടുകൾ മാറ്റിയെടുക്കാനും നല്ല ഒരു ബ്ലീച്ച ചെയ്ത പോലെയുള്ള എഫക്ട് നൽക്കുന്ന ഒരു ഫേസ്പാക്ക് കൂടിയാണ് ഇത്. ഒരുതവണ ഉപയോഗിച്ചാൽ തന്നെ നല്ലൊരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഒരുതവണ ഉപയോഗിച്ചാൽ തന്നെ ചർമ്മത്തിലുള്ള കരിവാളിപ്പ് മാറ്റിയെടുക്കാനും ചർമം നല്ലപോലെ നിറം വെയ്ക്കാനും സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈയൊരു പേക്ക് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്. ഇതിന്റെ വെള്ള മാത്രം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് നല്ലപോലെ പതിപ്പിച്ചെടുക്കുക. നല്ലപോലെ പതിപ്പിച്ചാൽ മാത്രമേ ഇത് ചർമ്മത്തിൽ അപ്ലൈ ചെയ്യുമ്പോൾ പിടിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഇതിന്റെ കൊഴുപ്പ് കൂടി തന്നെ ഇതൊരു പാക്ക് ആയി ഉപയോഗിക്കാൻ സാധിക്കില്ല. നമ്മുടെ ചർമ്മത്തിൽ പെട്ടെന്ന് തന്നെ നല്ല നിറം വെക്കാൻ വേണ്ടി മുട്ടയുടെ വെള്ള വളരെ നല്ലതാണ്. ഇതു കൂടാതെ മറ്റ് പല പ്രശ്നങ്ങളും ഉണ്ടെങ്കിലും അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കും.

ഇതു കൂടാതെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചെറുപ്പം ആയിരിക്കാനും ചർമം നല്ല ലൂസ് ആയിട്ടുണ്ടെങ്കിൽ അത് ടൈറ്റ് ആയിരിക്കാൻ ഇതുവളരെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുട്ടയുടെ വെള്ള ഒരു സ്പൂൺ നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാളൻപുളിയാണ്. ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള അത്രയും പുളി എടുക്കുക. ഇത് കുറച്ചു വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world