പച്ചമുളക് ഇങ്ങനെ ഈ രീതിയിൽ ചെയ്താൽ മാജിക് കാണാം..!! ഇത് അറിയാതെ പോകല്ലേ…

പച്ചമുളക് ഉപയോഗിച്ച് പുട്ടുകുറ്റിയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പച്ചമുളക് നല്ല രീതിയിൽ കഴുകിയശേഷം നടു പിളർത്തി വെക്കുക. ഈ പച്ച മുളകൽ കുറച്ച് ഉപ്പിട്ട് കൊടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിനുശേഷം പുട്ടുകുറ്റിക്കകത്തേക്ക് ഇത് ഇട്ടുകൊടുക്കുക.

പിന്നീട് രണ്ട് മിനിറ്റ് ഇത് ആവി കയറ്റി ഇറക്കുക. ഈ സമയം കൊണ്ട് തൈര് എടുക്കുക. ഇതിലേക്ക് ഉപ്പിട്ടു കൊടുക്കുക. പിന്നീട് നന്നായി ഇളക്കി എടുക്കുക. ആവി കയറ്റിയ മുളക് തൈരിൽ ഇട്ട് ശേഷം നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇത് വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇങ്ങനെ വെയിലത്ത് വച്ച് ഉണക്കിയെടുത്ത ശേഷം ഇത് വറുത്തെടുക്കാവുന്നതാണ്. ഇത് നല്ല ക്രിസ്പിയായി ലഭിക്കുന്നതാണ്. തിളച്ച എണ്ണയിലേക്ക് ഇത് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് കുറച്ച് എണ്ണയിൽ മാത്രം ചെയ്യാൻ ശ്രമിക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇതുപോലെ തന്നെ ബാക്കിയുള്ളത് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല ക്രിസ്പിയായി തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.