ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇവിടെ പങ്കുവെക്കുന്നത്. കോവയ്ക്ക ഉണക്ക ചെമ്മീൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഒന്ന് ഉണ്ടെങ്കിൽ വേറെ ഒരു കറിയും ആവശ്യമില്ല. അധികം ആരും കഴിക്കാത്ത ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞ ശേഷം നല്ല രീതിയിൽ കഴുകിയെടുത്ത് പാനിൽ എണ്ണയില്ലാതെ വറുത്തെടുക്കുക. ഈ ഉണക്ക ചെമ്മീൻ തണുത്ത ശേഷം അതിലെ പകുതിഭാഗം ചെറുതായി പൊടിച്ചെടുക്കുക.
ബാക്കിയുള്ള ഉണക്ക ചെമ്മീൻ നേരിട്ട് കോവക്കയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് ഒരു സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലിപ്പൊടി ചെറിയ കഷണം ഇഞ്ചി. ചെറിയ ഉള്ളി 4 എണ്ണം കുറച്ചു കറിവേപ്പിലയും തേങ്ങ ചിരകിയതും ചേർത്ത് ഒതുക്കിയെടുക്കുക. കോവക്ക ചെമ്മീനിലേക്ക് ഈ മിക്സ് കൂടി ചേർത്തു കൊടുക്കുക.
പിന്നീട് ഒതുക്കി വെച്ച തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത ശേഷം കൈകൊണ്ട് നന്നായി മിസ് ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.