നല്ല ഒരു ഉഴുന്നുവട റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉഴുന്നുവട ഉണ്ടാകുന്ന സമയത്ത് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചില ടിപ്പുകൾ മനസ്സിലാക്കുകയാണെങ്കിൽ നല്ലപോലെ പൊന്തി വരുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള നല്ല മൊരിഞ്ഞിരിക്കുന്ന ഉഴുന്നുവട വീട്ടിൽ തന്നെ തയാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉഴുന്നുവട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ഉഴുന്നുവടയുടെ ടിപ്പ് അതുപോലെതന്നെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഉഴുന്നുവട ഉണ്ടാക്കാനായി ഇവിടെ ആവശ്യമുള്ളത് ഉദ്ദേശിക്കുന്ന ദിവസത്തിന്റെ തലേദിവസം രാത്രി തന്നെ ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇത് കഴുകിയശേഷം ഇത് നല്ല വെള്ളം ഒഴിച്ച് വെക്കുക. കുറച്ചു നല്ല ഉഴുന്ന് ആണ് ഇതിനുവേണ്ടി ആവശ്യമുള്ളത്.
ഒരു നാല് തവണ കഴുകിയാൽ മതി അതിന്റെ റിസൾട്ട് ലഭിക്കുന്നതാണ്. ഉഴുന്ന് നല്ല രീതിയിൽ പൊന്തി വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. രാത്രി ഉറങ്ങുന്ന സമയത്ത് കുതിർത്തു കഴിഞ്ഞാൽ രാവിലെ എഴുന്നേൽക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ഒന്നര ഗ്ലാസ് ഉഴുന്ന് എടുത്ത ശേഷം ഇത് ഫ്രിഡ്ജിൽ വെച്ചിരുന്നത് അരയ്ക്കുക.
ഏറ്റവും കുറവ് വെള്ളത്തിൽ അരക്കുന്നതാണ് ഏറ്റവും നല്ലത്. ഇതാകുമ്പോൾ രണ്ട് ട്രിപ്പ്ൽ തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. എത്രത്തോളം കുറവ് ഒഴിക്കുന്നോ അത്രത്തോളം ഉഴുന്നുവട തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാക്സിമം മിക്സി ചൂടാവാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.