വെരിക്കോസ് വെയിൻ എളുപ്പത്തിൽ മാറ്റാം… ഇനി ഈ വിഷമങ്ങൾ നിങ്ങളെ അലട്ടില്ല…

വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് വ്രണങ്ങളായി ചൊറിച്ചലായി പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാനും മനുഷ്യർ ആകെ വശംകെട്ടും പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

കാലുകളിൽ ഉണ്ടാകുന്ന ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് ആശുദ്ധ രക്തം കൊണ്ടുചെന്ന് എത്തിക്കുന്ന വെയിൻസിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കുകയും. ആ ഭാഗങ്ങളിൽ വാൽവുകളിൽ തകരാർ സംഭവിക്കുകയും ചെയ്യുമ്പോഴാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും ഡയബറ്റിക് ആളുകൾക്ക് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക്. ചായ അടിക്കുകയും അതുപോലെതന്നെ പൊറോട്ട അടിക്കുകയും അല്ലെങ്കിൽ നിന്നുകൊണ്ട് അധ്യാപനം നടത്തുകയും.

ചെയ്യുന്ന അധ്യാപകർക്ക് ബാർബർ മാർക്ക് തുടങ്ങി ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന സർജന്മാരിൽ വരെ ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പ്രശ്നങ്ങളുണ്ടാകുന്നത് കണ്ടുവരുന്നുണ്ട്. ഇതിന്റെ കൂടെ വളരെ കോംപ്ലിക്കേറ്റഡ് ആകുന്ന ചില റിസ്ക് ഫാക്ടറുകളും കാണാൻ കഴിയും. ഇതിന്റെ കൂടെ ഡയബറ്റിക് കൂടി കണ്ടു വരുമ്പോൾ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഡയബറ്റിക് ആയിട്ടുള്ള മറ്റു പല അനുബന്ധ പ്രശ്നങ്ങളും ഇൻഫെക്ഷനുകളും.

ഇതിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഒരു ചെറിയ അൾസർ പോലും വലിയ പ്രശ്നങ്ങളിലേക്ക് കാരണമായേക്കാം. രക്തത്തെ ഒരു വശത്തേക്ക് മാത്രം തള്ളുന്ന രീതിയാണ് ഇത്. ഇത് വാൽവുകൾക്ക് തകരാറു സംഭവിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ബ്ലഡ് കാലുകളിൽ തന്നെ തങ്ങിനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും. ഇത് കാലുകളിൽ കൂടുതൽ സ്കിൻ റിയാക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.