പാൽ കുക്കറിൽ വച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് കവർ പാൽ എടുക്കുക. ഇതിൽ ഒരു കവർ ഫുൾ ആയിട്ട് കുക്കരിലേക്ക് വെച്ച് കൊടുക്കുക. ബാക്കി കവറിലെ പകുതി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കുക്കർ ക്ലോസ് ചെയ്യാതെ തിളപ്പിക്കാൻ വയ്ക്കുക.
ഇതാണ് ചെയ്യാൻ പോകുന്നത്. പിന്നീട് ബാക്കിവരുന്ന ചോറു ഉപയോഗിച്ച് ഒരു കാര്യം കൂടി ചെയ്യേണ്ടതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു അടിപൊളി ഐറ്റം ആണ് തയ്യാറാക്കുന്നത്. നമുക്ക് ഓണത്തിന് വിഷുവിനും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പഞ്ചസാര ആവശ്യത്തിന് ചേർത്ത് കൊടുക്കാം.
പിന്നീട് കുക്കറിന്റെ മൂടിയെടുത്തു മുഴുവനായി മൂടിവെക്കുക. വാഷർ മാറ്റേണ്ട വെയിറ്റ് മാറ്റാതെ മൂടി വെച്ച് ശേഷം സ്ലോ ഫ്ലയിമിൽ ഇടുക. പിന്നീട് ഒരു മിസിയുടെ ജാർ എടുക്കുക. സാധാരണ ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് മാറ്റിവെച്ച കുറച്ചു ഒഴിച്ചുകൊടുക്കുക.
ചെറുതായി അരഞ്ഞു കിട്ടിയാൽ മതി. ഇത് കുറച്ചു കൂടി ക്വാണ്ടിറ്റിയിൽ ചെയ്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതുപോലെതന്നെ കുറച്ച് ഏലക്ക പൊടി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതലറിയാൻ വീഡിയോ കാണൂ.