രക്തക്കുഴൽ നല്ലപോലെ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് മലയാളികളുടെ ഇടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും അതുപോലെതന്നെ സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ വളരെ സർവസാധാരണമായി കാണാൻ കഴിയുന്ന അവസ്ഥയാണ്. കാരണങ്ങൾ അന്വേഷിച്ചു പോയാൽ മനസ്സിലാക്കാൻ സാധിക്കും. ഇതിന്റെ പിന്നിൽ സൈലന്റ് കില്ലർ ആയി കൊളസ്ട്രോൾ ആണ് കാണാൻ കഴിയുക.
അതുകൊണ്ടുതന്നെയാണ് കൊളസ്ട്രോൾ ഹൈ ലെവലായി കണ്ടുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് കുറയ്ക്കാനുള്ള മെഡിസിൻ കഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് മരുന്നും നിർത്തുമ്പോൾ വീണ്ടും കൂടുതലായി കാണാം. ഈ ഒരു രീതിയാണ് കാണാൻ കഴിയുക. കൊഴുപ്പിന് പേടിക്കേണ്ട ആവശ്യമുണ്ടോ. ഏത് ലെവൽ എത്തിയാൽ ആണ് അതിന് മെഡിക്കൽ ട്രീറ്റ് മെന്റ് ആവശ്യമായി വരുന്നത്.
ചില പൊടി കൈകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ഒരു ഹൈ കൊളസ്ട്രോൾ നോർമൽ ലെവൽ തിരിച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്. അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കറിയാം കൊളസ്ട്രോൾ അഥവാ കൊഴുപ്പ് നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമായി വരുന്ന ഒരു പദാർത്ഥമാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് എനർജി ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഹോർമോൺ പ്രൊഡഷന് കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്.
അതുപോലെതന്നെ ലിവറിലെ ബൈൽ ഉൽപാദനത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. ഇത്തരത്തിൽ പലതരത്തിലുള്ള ഫങ്ക്ഷന്സ് കൊളസ്‌ട്രോളിന് ഉണ്ട്. എന്നാൽ ഈ കൊളസ്ട്രോൾ കുറച്ച് അധികമായി കഴിഞ്ഞാൽ കൂടുതലായി ശരീരത്തിലേക്ക് എത്തിക്കഴിഞ്ഞാലാണ് ഇതിന്റെ കോബ്ലിക്കേഷൻ കാണാൻ കഴിയുക. സാധാരണ 80 ശതമാനം കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നുണ്ട് 20% മാത്രമാണ് ഭക്ഷണത്തിലൂടെ എത്തുന്നത്. കൊളസ്ട്രോൾ എത്ര കൂടിയാണ് പ്രശ്നമാകുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.