മൂലക്കുരു പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പൈൽസ്ന് ഉള്ള നല്ല ഒരു ഔഷധമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിന്റെ പേര് ആനച്ചുവടി എന്നാണ്. ഇത് നിലം പറ്റിയാണ് ഉണ്ടാവുക. ഇത് വേരോടുകൂടി തന്നെ കിട്ടുന്നതാണ്. നമ്മുടെ പറമ്പുകളിലും പരിസരപ്രദേശങ്ങളിലും കാണാൻ സാധിക്കുന്ന ഒന്നാണ്.
ഇതിന്റെ വേര് അതുപോലെ തന്നെ ഇല പൂവ് ഇതെല്ലാം സമൂലം എടുത്താണ് സാധാരണ ഉപയോഗിക്കുന്നത്. ഇത് വളരെയേറെ ഔഷധഗുണങ്ങൾ ഉള്ളത് അതുപോലെതന്നെ യാതൊരുവിധ പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഒന്നാണ്. അതുകൊണ്ടു തന്നെ ദാഹശമനി യായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പൈൽസിനുള്ള മരുന്നാണെന്ന് പല ആളുകൾക്കും അറിയില്ല. സാധാരണയായി നമ്മുടെ പറമ്പുകളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഇത്.
പലരും ഇത് അറിയാത്തത് മൂലം എന്തെങ്കിലും കാടായിരിക്കുമെന്ന് കരുതി ചെത്തി ക്കളയുകയാണ് പതിവ്. ഈ ഇല പിഴുത് കളയുക. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു പ്ലേറ്റിലേക്ക് വയ്ക്കുക. ഇതിന്റെ വേര് കളയരുത്. ഇത് നല്ല ഔഷധഗുണങ്ങളുള്ളവയാണ്. പൈൽസ് നീരും അതുപോലെതന്നെ പഴുപ്പ് ഇത് മാറ്റാനായി വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ച്.
നിലപറ്റി ഉണ്ടാകുന്നതുമൂലം തന്നെ നല്ലതുപോലെ കുറെ പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കേണ്ടതാണ്. ഇല്ലെങ്കിൽ ഇതിന്റെ മണ്ണ് പറ്റി പിടിച്ചു വെള്ളം കലക്കുന്ന സമയത്ത് ബുദ്ധിമുട്ട് ആയിരിക്കും. നല്ല വൃത്തിയായി തന്നെ കഴുകാൻ ശ്രമിക്കേണ്ടതാണ്. പൈൽസ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇനി ഈ രീതിയിൽ ചെയ്താൽ മതി. ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Home tips by Pravi