ചപ്പാത്തി മാവ് കൊണ്ടുള്ള ഈ സൂത്രം ചെയ്തിട്ടുണ്ടോ… ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ…

വീട്ടിൽ ചെയ്യാവുന്ന നിരവധി കിടിലൻ ടിപ്പുകളും റെസിപ്പികളുമുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിങ്ങൾക്ക് ഉപകാരപ്രദമായ കുറച് ടിപ്പുകളും അതുപോലെതന്നെ ഈസിയായി കുറച്ച് റെസിപ്പികളുമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കാൻ പൊട്ടറ്റോ മേശർ മാർക്കറ്റ് ലഭിക്കുന്നതാണ്. അത് ഇല്ലെങ്കിൽ എങ്ങനെ ഉരുളക്കിഴങ്ങ് പൊടിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം.

നല്ല ചൂട് ഉള്ളതാണ് എങ്കിൽ പെട്ടെന്ന് പൊടിക്കാൻ ഇടിയപ്പത്തിന്റെ അച് എല്ലാരുടെ വീട്ടിലും കാണും ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഉരുളക്കിഴങ്ങ് പൊടിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചായ ഉണ്ടാക്കുന്ന സമയത്ത് ചായയ്ക്ക് നല്ല ഫ്ലേവർ ലഭിക്കാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേയിലയുടെ ഒപ്പം തന്നെ ഒരു നുള്ള് കോഫി പൗഡർ.

കൂടി ചായ തിളപ്പിക്കുന്ന സമയത്ത് ഇട്ടുകൊടുക്കുകയാണെങ്കിൽ ചായക്ക് നല്ല സ്പെഷ്യൽ ടേസ്റ്റ് തന്നെ ലഭിക്കുന്നതാണ്. ഇതിൽ എത്ര ചേർക്കണം എന്ന് ഒരു പ്രാവശ്യം ചെയ്തു നോക്കി രുചിക്ക് അനുസരിച്ച് ചെയ്യാവുന്നതാണ്. അടുത്തത് ഗോതമ്പ് പൊടി ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന നല്ല കിടിലൻ ടേസ്റ്റ് റെസിപ്പി ആണ്. സാധാരണ ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുറച്ചു പൊടി എടുത്തു കുഴച്ചു കൊടുക്കുക.

ചപ്പാത്തിയും പൂരിയും കഴിച്ചു മടുക്കുന്ന സമയത്ത് ഇത് ഒന്ന് ട്രൈ ചെയ്യാവുന്നതാണ്. അതുപോലെതന്നെ ചപ്പാത്തിക്ക് കുഴയ്ക്കുമ്പോൾ കുറച്ച് അധികം മാവ് ഇടയ്ക്ക് ബാക്കി വരാറുണ്ട് എങ്കിൽ ഇത് തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *