ഹൃദയാഘാതം പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൈലന്റ് ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ സാധാരണ ഹാർട്ട് അറ്റാക്ക് തമ്മിലുള്ള വ്യത്യാസം എന്താണ്. എന്തുകൊണ്ടാണ് ഇത് നിശബ്ദ ഹൃദയാഘാതം എന്ന് വിളിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൈലന്റ് ഹാർട്ട് അറ്റാക് പ്രധാനമായും ഉണ്ടാകുന്നത് ചില പ്രത്യേക ആളുകളിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്.
ഹൃദയാഘാതം എന്നത് എല്ലാവരും കേൾക്കുന്ന ഒന്നാണ്. എന്നാൽ നിശബ്ദ ഹൃദയാഘാതം എന്നത് എല്ലാവരും കേൾക്കണമെന്നില്ല. ഹൃദയഘാതം പോലെ തന്നെ വളരെ കോമൺ ആയി കാണുന്ന ഒന്നാണ് സൈലന്റ് ഹാർട്ടറ്റാക്ക്. എന്താണ് നിശബ്ദ ഹൃദയ കാതം എന്തുകൊണ്ടാണ് ഇതിനെ വിളിക്കുന്നത്. ഹൃദ്യഘാതം ആർക്കാണ് എപ്പോഴാണ് ഉണ്ടാകുന്നത് എന്ന് പറയാൻ സാധിക്കില്ല.
ഹൃദയഗാദം നമ്മുടെ നാട്ടിൽ വളരെ സർവസാധാരണ മാണ്. പണ്ടുകാലങ്ങളിൽ അല്പം പ്രായം ചെന്ന ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത്തര പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിന്റെ ലക്ഷണങ്ങൾ എന്താണെന്ന് പ്രത്യേകം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൈലന്റ് ഹാർറ്റാക്ക് മറ്റു ഹാർട്ടറ്റാക്കുകൾ പോലെ തന്നെ.
സാധാരണയാണ്. ഇത് വളരെ ഗൗരവമായ അവസ്ഥ ആണ്. സൈലന്റ് ഹാർട്ടറ്റാക്ക് പലരും ഇത് അറിയുന്നില്ല എന്നതാണ് വാസ്തവം. ആദ്യം തന്നെ ഇതിൽ കാരണം ഇത് എങ്ങനെ തിരിച്ചറിയാം എന്തുകൊണ്ടാണ് ഇതിന് ഇങ്ങനെ പറയുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.