പുതിനയില ഉണ്ടോ വേഗം എടുത്തോ..!! ഗ്യാസും മുട്ട് വേദനയും എളുപ്പത്തിൽ മാറ്റാം…| Puthina Leaf Benefits

കാലങ്ങളായി മരുന്ന് നിർമ്മാണത്തിനും മറ്റ് പല പാരമ്പര്യ ചികിത്സക്കും പുതിനയില ഉപയോഗിച്ച് വരാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഈ ഒരു കാര്യത്തിൽ ആർക്കും തർക്കവുമില്ല. തലവേദന ചുമ്മാ തൊണ്ട കാറിൽ ഛർദി തുടങ്ങിയ പല അസുഖങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. രക്തശുദ്ധി വരുത്താനും ഇത് സഹായകരമാണ്. ഹൃദയത്തിന് ആവശ്യമായ പല മരുന്നുകളും ഉണ്ടാക്കാൻ പല വലിയ മരുന്ന് കമ്പനികളും ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ് പുതിനയില.

ഇതിന് ബാക്റ്റീരിയ കൊല്ലാനും അതുപോലെതന്നെ അണു വിമുക്തമാക്കാനുള്ള കഴിവ് നിരവധിയാണ്. ഇതുമൂലം നിരവധി അസുഖങ്ങളിൽ നിന്നും ശരീരത്തെയും മറ്റ് പലതരത്തിലുള്ള അവയവങ്ങളെയും സംരക്ഷിക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. വായിൽ മോണയിലും ഉണ്ടാകുന്ന നിരവധി അണുബാധ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. പല്ലുവേദനയ്ക്ക് ഈ സസ്യത്തിന്റെ ഇല വളരെയേറെ ഗുണകരമാണ്.

ഇത് കൂടാതെ ഈ ഒരു ഇലയ്ക്ക് നൽകാൻ കഴിയുന്ന ചില ആരോഗ്യ ഗുണങ്ങളും എന്തെല്ലാം ആണെന്ന് താഴെ പറയുന്നുണ്ട്. നെഞ്ചുവേദന വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഈ ഇല കുതിർത്തു വച്ച് വെള്ളം ഉപയോഗിച്ച് ചായ കുടിക്കുന്നത് നെഞ്ചുവേദനയും അനുബന്ധമായ വയറുവേദനയും ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

പല്ലുവേദന മാറാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പ്രാണികൾ കടിക്കുന്നത് മൂലം ഉണ്ടാകുന്ന വേദനയും തടിപ്പുകൾ എന്നിവ വളരെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായകരമാണ്. പുതിനയില നന്നായി ചതച്ച് കടി കൊണ്ട് ഭാഗത്ത് പുരട്ടിയാൽ മതിയാകും. ഇത് കൂടാതെ തലവേദന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ചുമ മാറാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.