പപ്പായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്ത് ആളുകൾ ഏറ്റവും കൂടുതലായി കറിവെക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് പപ്പായ. കറിവെക്കാൻ മാത്രമല്ല പപ്പായ പഴുപ്പിച്ചു കഴിക്കാനും നല്ല രുചിയാണ്. പണ്ടുകാലത്ത് ഇത് പറമ്പുകളിൽ വളരെ കൂടുതലായി കണ്ടിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ കൃത്യമായി അറിയണമെന്നില്ല. എന്നാൽ പപ്പായയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് മനസ്സിലാക്കിയപ്പോൾ തന്നെ ഇത് കൃഷി ചെയ്യാനുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്.
പപ്പായ ഉണ്ടാക്കാനുള്ള നല്ല കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മാത്രമല്ല പപ്പായ്ക്ക് ഉണ്ടായേക്കാവുന്ന കീടബാധകൾ എന്തെല്ലാം ആണ് ഇതിന്റെ ഇല മഞ്ഞളിപ്പ് കാരണങ്ങൾ എന്തെല്ലാം ആണ് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ശ്രദ്ധിക്കുന്ന നല്ല ഒരു കാര്യം എന്ന് പറയുന്നത്. നല്ല രീതിയിൽ തന്നെ അടിവളമിട്ട് ഒന്ന് ഒന്നര താഴ്ചയിൽ തന്നെ പപ്പായ നടാൻ ശ്രദ്ധിക്കുക.
അതിനുശേഷം കൊടുക്കുന്ന വളപ്രയോഗവും താഴെപ്പറയുന്നുണ്ട്. ഏറ്റവും ഫസ്റ്റ് പപ്പായ തിരഞ്ഞെടുക്കുന്ന സ്ഥലം എന്ന് പറയുന്നത് സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്ത് മാത്രമാണ് ധാരാളമായി പപ്പായ ഉണ്ടാവുകയുള്ളൂ മൂന്നുമാസം കൊണ്ട് പൂവിടുകയുള്ളൂ. അതിലൊരു ഉദാഹരണമാണ് താഴെ പറയുന്നത്. പപ്പായ നടുന്ന സമയത്ത് ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് നടേണ്ടതാണ്. ഇതാണ് പപ്പായ പെട്ടെന്ന് ഉണ്ടാകാനുള്ള ഫസ്റ്റ് ടിപ്പ് ആയി പറയാൻ കഴിയുക. ഇതു കൂടാതെ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം പറയുന്നത്. നീർവാഴ്ചയുള്ള മണ്ണ് ആയിരിക്കണം.
വേനൽക്കാലം ആകുമ്പോൾ ദിവസവും അത് നനച്ചു കൊടുക്കേണ്ടതാണ്. മഴക്കാലം ആണെങ്കിലും ഒട്ടും വെള്ളം കെട്ടി നിൽക്കുന്നില്ല. ഈ രീതിയിൽ നല്ല നീർവാഴ്ച ഉള്ള ഭാഗങ്ങളിൽ നട്ടു കൊടുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ വർഷക്കാലത്തെ നല്ല രീതിയിൽ തന്നെ ഏര് കൂട്ടി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ഒരു രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പപ്പായ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.