Vicks rubbing On Foot sole : ഇന്ന് സർവസാധാരണമായി നാം ഓരോരുത്തരിലും ഒരുപോലെ കാണുന്ന ഒന്നാണ് പനി ചുമ ജലദോഷം കഫം എന്നിവയെല്ലാം. തുടക്കത്തിൽ ഇവ ചെറിയ ജലദോഷമായി തുടങ്ങിക്കൊണ്ട് പിന്നീട് അത് പനിയായും കഫക്കെട്ടായി ചുമ ആയും നീണ്ടുനിൽക്കുന്നു. പണ്ടുകാലത്ത് ഇത്തരത്തിലുള്ള രോഗങ്ങൾ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് പോകുമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പനി തുടങ്ങിക്കഴിഞ്ഞാൽ ഏകദേശം രണ്ടാഴ്ച വരെ എങ്കിലും അത് നീണ്ടുനിൽക്കുന്നതായി കാണാൻ സാധിക്കും.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി പണ്ടത്തേക്കാളും ഇപ്പോൾ ഗണ്യമായി കുറഞ്ഞുവരുന്നതാണ് ഇത്തരത്തിൽ വിട്ടുമാറാതെ തന്നെ ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിൽ തങ്ങി നിൽക്കുന്നതിന് കാരണം. രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്നത്. ഇത്തരത്തിൽ പനിയും മറ്റും വന്നു കഴിക്കുകയാണെങ്കിൽ നാം ഡോക്ടറെ കണ്ടുകൊണ്ട് മരുന്നുകൾ കുറിച്ച് വാങ്ങിക്കുകയോ ആന്റിബയോട്ടിക്കുകൾ എടുക്കുകയാണ് ചെയ്യാറുള്ളത്.
ഇന്ന് നിസ്സാരമായ ഇത്തരം പ്രശ്നങ്ങൾക്ക് പോലും ആന്റിബയോട്ടികൾ അമിതമായി നാം ഓരോരുത്തരും കഴിക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നത് പോലെ തന്നെ ദോഷകരവുമാണ്. അമിതമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കിഡ്നി ലിവർ പോലുള്ള ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കുന്നതിന് കാരണമാകാവുന്നതാണ്.
അതിനാൽ തന്നെ ഏറ്റവും നല്ല പോംവഴി എന്ന് പറഞ്ഞത് നമ്മുടെ വീട്ടു വൈദ്യങ്ങൾ തന്നെയാണ്. അത്തരത്തിൽ പനി ചുമ കഫക്കെട്ട് എന്നിവയെ പെട്ടെന്നു മറികടക്കുന്നതിന് വിക്സ് പുരട്ടാവുന്നതാണ്. ഒട്ടുമിക്ക ആളുകളും നെറ്റി തൊണ്ട നെഞ്ച് മൂക്ക് എന്നിവയുള്ള ഭാഗങ്ങളിൽ വിക്സ് പുരട്ടി കൊണ്ട് ഇത്തരം രോഗങ്ങളെ മറികടക്കാറുണ്ട്. എന്നാൽ ഇവയ്ക്ക് പുറമേ കാലിനടിയിൽ വിക്സ് പുരട്ടി സോക്സ് ഇട്ട് കഴിഞ്ഞാൽ ഗുണം ഇരട്ടിയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Inside Malayalam