കാപ്പികുടി ഉണ്ടെങ്കിൽ എന്തെല്ലാം ഗുണങ്ങൾ ആണെന്ന് അറിയണോ..!! നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കുറച്ചു നല്ല ഹെൽത്ത് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറച്ചു നല്ല ഹെൽത്ത് ടിപ്പുകൾ കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റെഡിയാക്കാൻ സാധിക്കുന്ന നല്ല ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആദ്യമേ തന്നെ മഴക്കാലത്ത് റെഡിയാക്കാൻ സാധിക്കുന്ന കട്ടൻ കാപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനായി അര ലിറ്റർ വെള്ളം വയ്ക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ അയമോദകമാണ് ആവശ്യമുള്ളത്. അതുപോലെതന്നെ കാൽ ടീസ്പൂൺ ജീരകം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉലുവ ആണ്. പിന്നീട് കുറച്ചു കുരുമുളക് കൂടി ആവശ്യമുണ്ട്. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചു വരുമ്പോൾ മാത്രം കാപ്പി പൊടി ഇട്ട് കൊടുക്കുക. മഴക്കാലങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മഴക്കാലത്ത് കുടിക്കാൻ കഴിയുന്ന ഒരു കിടിലൻ കടുംകാപ്പി ആണിത്. ഒരുപാട് സമയം തിളക്കേണ്ട ആവശ്യമില്ല.
ഇത് സ്ഥിരമായി കുടിക്കുകയാണെങ്കിൽ ജലദോഷം കഫക്കെട്ട് എല്ലാം മാറാനായി വളരെ ഏറെ സഹായിക്കുന്നുണ്ട്. പിന്നീട് അടുത്ത ടിപ്പ് നോക്കാം. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കറിവേപ്പില കുറെ കാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവരും ചെയ്യുന്ന ഒന്നാണ്. ഇനിയൊരു രീതിയിൽ ചെയുക ആണെങ്കിൽ കുറച്ചുകാലം കൂടി നല്ല രീതിയിൽ ഫ്രഷ് ആയിട്ട് കറിവേപ്പില സൂക്ഷിക്കാൻ സാധിക്കും.
പിന്നീട് പുറത്ത് നിന്ന് വാങ്ങുന്ന കറിവേപ്പിലയുടെ വിഷാംശം നീക്കം ചെയ്യാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നല്ല ഫ്രഷായ കറിവേപ്പില കുറച്ച് എടുത്ത് വെക്കുക. ഇത് കടയിൽ നിന്ന് വാങ്ങുന്നതാണ്. നല്ല നാടൻ കറിവേപ്പില വാങ്ങുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇത് ക്ലീൻ ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പൂർണ്ണമായി പരിഹാരം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Tips Of Idukki