മുട്ട ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിലും മുടി നേരെയാക്കി എടുക്കാം..!!| Smooth hair care

മുട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടയുടെ ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. മുട്ട ഇങ്ങനെയാണെങ്കിൽ ഏതു മുടി ആണെങ്കിലും ഇനി നേരെയാക്കി എടുക്കാം. മിക്കവരുടെയും സ്വപ്നമാണ് ചുരുളുകൾ ഇല്ലാത്ത നല്ല നേരെയുള്ള മുടി. മുടി ഇത്തരത്തിൽ ആക്കാൻ സ്ട്രൈറ്റ് ചെയ്യുന്നതിനായി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നവരാണ് മിക്കവരും. ഇതിനായി ധാരാളം പണം ചെലവാക്കുന്ന വരും നിരവധിയാണ്. ഇതിനായി ഇടയ്ക്കിടെ സ്റ്റൈലിങ് ചെയ്യുകയും സ്ഥിരമായി നേരെ ആക്കുകയും.

ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഹാനികരുമായാണ് സംഭവിക്കുന്നത്. എന്നാൽ ഇനി വിഷമിക്കേണ്ട. നമ്മുടെ നേരെയാക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സമയമെടുത്താണ് ഫലം ലഭിക്കുക എങ്കിലും. ഇത് തീർച്ചയായും മുടിയിഴകൾ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്. മുടി സ്ട്രീറ്റ് ചെയ്യാനായി മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനെ പോഷകാഹാരം പവർഹൗസ് എന്നാണ് വിളിക്കുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് നിരവധി സഹായം ചെയ്യുന്നുണ്ട്.

പൊട്ടുന്ന മുടി അമിതമായ മുടി കൊഴിചിൽ താരൻ തുടങ്ങിയവ ശരീരത്തിലെ വിറ്റാമിൻ കുറവുമൂലമാണ് ഉണ്ടാകുന്നത്. മുടിയുടെ ഘടന വർദ്ധിപ്പിക്കുന്ന മുതൽ മുടി കൊഴിച്ചിൽ തടയുന്നതുവരെ മുട്ട ഉപയോഗിക്കുന്നുണ്ട്. മുട്ട ഉപയോഗിച്ച് നിങ്ങളുടെ മുടി നേരെയാക്കാനുള്ള ചില വീട്ടുവൈദ്യ ങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആ മുട്ടയും ഒലിവോയിലും ഇതിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

ഈ മിശ്രിത മുടിയിൽ പുരട്ടി ഒരു മണിക്കൂർ ഇട്ടു കൊടുത്താൽ മതി. പിന്നീട് തണുത്ത വെള്ളവും സൾഫീറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യിക്കാൻ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. മുട്ടയിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി പോഷിപ്പിക്കാനും മൃത് വാക്കാനു സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala