Tomatoes face scrub : ഒട്ടനവധി ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവാണ് തക്കാളി. നമ്മുടെ അടുക്കളയിൽ പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ് ഇത്. ഇതിൽ വിറ്റാമിനുകൾ ഫൈബറുകൾ പ്രോട്ടീനുകൾ എന്നിങ്ങനെയുള്ളവ ഒട്ടനവധി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെ പ്രവർത്തനത്തിലും ഇത് ഉത്തമമാണ്. തക്കാളി ഇന്നത്തെ കാലത്ത് നാം ഏറ്റവും അധികം നേരിടുന്ന.
ജീവിതശൈലി രോഗമായ കാൻസറിനെ പ്രതിരോധിക്കാൻ അത്യുത്തമമാണ്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി തന്നെ ഇതിനുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലേക്ക് കടന്നു വരുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ടൈപ്പ് ടു പ്രമേഹം എന്ന അവസ്ഥയെ പ്രതിരോധിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് തക്കാളി. അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിലെ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഷുഗറും കൊളസ്ട്രോളും ഇത്തരത്തിൽ കുറയ്ക്കുന്നതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് അത്യുത്തമമാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനത്തിനും ഇത് മികച്ചതാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇതു മതി.
അത്തരത്തിൽ തക്കാളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മുഖക്കുരു കരിമംഗല്യം എന്നിങ്ങനെയുള്ളവയെ ഇത് പ്രതിരോധിക്കുന്നു. ഒരേസമയം സ്ക്രബ്ബ്രായും ഫെയ്സ് പാക്ക് ആയും തക്കാളിയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.