ശരീര ആരോഗ്യത്തിന് ഭാര്യ രീതിയിൽ ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായാക്കാം. പല കാരണങ്ങൾ കൊണ്ട് കൊളസ്ട്രോൾ ഉണ്ടാക്കാം. പണ്ടുകാലത്ത് പ്രായമായ ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കണ്ടു വരുന്നുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ മാത്രമാണോ കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്.
എങ്ങനെയാണ് കൊളസ്ട്രോൾ കൂടുന്നത്. ആഹാരത്തിലെ നിയന്ത്രണത്തിലൂടെ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ വീട്ടിൽ നിന്ന് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണ് കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മാത്രമല്ല കാരണമാകുന്നത്. ആഹാര രീതിയിലെ മാറ്റങ്ങളും കൊളസ്ട്രോൾ ഉയർത്താൻ കാരണമാകാം. വീട്ടിൽ നിന്ന് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊളസ്ട്രോൾ ഉള്ള ആളുകളെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ്. വളരെ വേഗത്തിൽ ദഹിക്കുന്ന ആഹാരപദാർത്ഥങ്ങൾ കുറയ്ക്കുക അതുപോലെതന്നെ ഒഴിവാക്കുക ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായി പഞ്ചസാരയുടെ അളവ് ഉള്ളവ. ഇതുകൂടാതെ ഫ്രൂട്സ് ജൂസ് ധാരാളമായി കഴിക്കുന്നവർ. അതുപോലെതന്നെ മൈദ പോലുള്ളവ പൂർണ്ണമായി ഒഴിവാക്കേണ്ടത് ആവശ്യമാണ്.
അതുപോലെതന്നെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ തന്നെ റെഡ് റൈസ് കൂടുതലായി കഴിക്കുക. അതുപോലെതന്നെ ഇല കറികളിൽ പച്ചക്കറികളും ഫ്രൂട്സ് സാലഡ്സ് എന്നിവ ധാരാളമായി കഴിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Healthy Dr