കെട്ടിക്കിടക്കുന്ന മുഴുവൻ ഷുഗറിനെയും കുറയ്ക്കാൻ ഇതൊരു സ്പൂൺ മതി. ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഷുഗർ. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും തീവ്രം ആയിട്ടുള്ള ഒരു രോഗാവസ്ഥയാണ് ഷുഗർ. പ്രത്യക്ഷത്തിൽ ഷുഗർ ഉണ്ടെന്ന് തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. പലപ്പോഴും പലവിധ രോഗങ്ങൾക്ക് വേണ്ടി ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഷുഗർ അധികമായി തന്നെ കാണുന്നത്. ചിലവരിൽ അതിന്റെ ലിമിറ്റിന്റെ തൊട്ടടുത്തു വരെ ഷുഗർ ലെവൽ കാണാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത്നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുക എന്നുള്ളതാണ്. ഒട്ടുമിക്ക ആളുകളും ലിമിറ്റിൽ എത്തിയിട്ടില്ല എന്ന് വിചാരിച്ച് അതിനെ വിട്ടുകളയാറാണ് പതിവ്. എന്നാൽ ഷുഗറിനോട് ചേർന്ന് നിൽക്കുന്ന പ്രീ ഡയബറ്റിക് കണ്ടീഷനിൽ ഉള്ളവരും ഷുഗർ ഉള്ളവരെ പോലെ തന്നെ നല്ലൊരു ഡയറ്റ് പ്ലാനും അതോടൊപ്പം തന്നെ വ്യായാമവും മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്.

ഇത്തരത്തിൽ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരുമ്പോൾ ഏറ്റവുമധികം ആളുകൾ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് അരിയിൽ നിന്നും മാറി ഗോതമ്പ് കഴിക്കുക എന്നുള്ളതാണ്. അടങ്ങിയിട്ടുള്ളത് പോലെ തന്നെ കാർബോഹൈഡ്രേറ്റുകൾ ഗോതമ്പിലും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അരി കഴിച്ചാലും ഗോതമ്പ് കഴിച്ചാലും.

നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഷുഗർ കണ്ടന്റ് ഒന്ന് തന്നെയാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങളെ കുറച്ചുകൊണ്ട് പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്തി ആഹാരം ക്രമീകരിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതോടൊപ്പം തന്നെ മൈദ ബേക്കറി ഐറ്റംസുകൾ മധുര പലഹാരങ്ങൾ എന്നിവയും പൂർണമായും ഓരോരുത്തരും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.