മൂന്നേ മൂന്നു ദിവസം കൊണ്ട് വെരിക്കോസിനെ ഇല്ലാതാക്കാൻ ഇതൊരു പിടി മതി. കണ്ടു നോക്കൂ…| Home Remedies for Varicose Vein

Home Remedies for Varicose Vein : നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ആണ് ആഹാരത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത്. ഇത്തരത്തിൽ ആഹാരത്തിൽ ഉൾപ്പെടുത്തി പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് വഴി അവയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും വിറ്റാമിനുകളും മിനറൽസും എല്ലാം നമ്മുടെ ശരീരത്തിന് നേരിട്ട് ലഭിക്കുന്നു. അത്തരത്തിൽ നാം ഓരോരുത്തരും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പോഷകമൂല്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് എള്ള്.

ഇതിൽ ധാരാളമായി തന്നെ അമിനോ അമ്ലളങ്ങളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പ്രോട്ടീനിന്റെ അഭാവം ശരീരത്തിൽ നികത്താൻ ഇത് ഉപകാരപ്രദമാകുന്നു. ഇതിൽ ധാരാളമായി തന്നെ കാൽസ്യവും എല്ലാം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. പ്രായമായവർ നേരിടുന്ന എല്ല് തേയ്മാനത്തെ മറികടക്കാൻ പണ്ടുകാലo മുതലേ ഉപയോഗിച്ച് പോരുന്ന ഒന്നുകൂടിയാണ് എള്ള്. കൂടാതെ വാദസംബന്ധം ആയിട്ടുള്ള വേദനകളെ മറികടക്കാനും.

ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ബുദ്ധി വികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും എള്ള് ഉത്തമമാണ്. കൂടാതെ മുടികളുടെ വളർച്ചയ്ക്കും മുടികൾ നേരിടുന്ന പല പ്രശ്നങ്ങളെ മറികടക്കുന്നതിനും മുടി മൃദുലമുള്ളതാകുന്നതിനും എള്ള് പ്രയോജനകരമാണ്. കൂടാതെ നാം നേരിടുന്ന ജീവിതശൈലി രോഗമായ വെരിക്കോസിനെ മറികടക്കാനും.

ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ എല്ലാ ഉപയോഗിച്ചുകൊണ്ട് വെരിക്കോസ് വെയിനിനെ പൂർണമായും മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത് കാലുകളിൽ തേച്ചുപിടിപ്പിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ ചുറ്റി പിണഞ്ഞ് തടിച്ചു വീർത്തിരിക്കുന്ന ഞരമ്പുകൾ അപ്രത്യക്ഷമാകുകയും വേദന കുറയുകയും ചെയ്യുന്നു. ഇതിനായി പാലിൽ അല്പം എള്ള് കുതിർത്ത് പിറ്റേദിവസം അത് അരച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.