യൂറിക്കാസിഡ് കുറയ്ക്കാൻ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| 5 simple Tips to cure Uric Acid

5 simple Tips to cure Uric Acid : ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി മാറി കഴിഞ്ഞിരിക്കുകയാണ് യൂറിക് ആസിഡ്. ഇത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ധാരാളമായി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി ഉണ്ടാകുന്ന ഒരു വേസ്റ്റാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് കൃത്യമായ അളവിൽ ശരീരത്തിൽ നിലനിൽക്കുന്നത് ശരീരത്തിന് അനുയോജ്യമാണ്. എന്നാൽ ക്രമാതീതമായി ഇതിന്റെ അളവ് ലിമിറ്റിനേക്കാൾ കൂടുകയാണെങ്കിൽ.

ഇത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് വരുത്തി വയ്ക്കുന്നത്. ഇത്തരത്തിലുള്ള യൂറിക്കാസിഡ് കിഡ്നി മൂത്രത്തിലൂടെപുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ യൂറിക്കാസിഡ് ശരീരത്തിൽ കൂടുകയും കിഡ്നിക്ക് അതിനെപ്പറ്റി തള്ളാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ യൂറിക്കാസിഡ് ശരീരത്തിലെ ചെറിയ ജോയിന്റുകളിലും.

കിഡ്നിയിലും എല്ലാം അടിഞ്ഞുകൂടുന്നു. ചിത്രത്തിൽ ചെറിയ ജോയിന്റുകൾ ആയ കൈവിരലുകൾ കാൽവിരലുകൾ എന്നിവയുടെ അഗ്രഭാഗങ്ങളിൽ ഇവ വന്നടിഞ്ഞു കൂടുകയും അവിടെ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. എന്തോ ഒരു മുള്ള് കുത്തിയെ തറയ്ക്കുന്ന പോലെയുള്ള വേദനയാണ് ചെറിയ ജോയിന്റുകളിൽ ഇത് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ കിഡ്നിയിൽ യൂറിക്കാസിഡ് അടിഞ്ഞു കൂടുന്നതിന്റെ.

ഫലമായി അത് ക്രിസ്റ്റൽ രൂപം പ്രാപിക്കുകയും പിന്നീട് യൂറിക് ആസിഡ് സ്റ്റോണുകൾ ആയി അവ മാറുകയും ചെയ്യുന്നു.ഇത്തരത്തിൽ എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന യൂറിക്കാസിഡ് പ്രശ്നങ്ങളെ മറികടക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വ്യായാമം ചെയ്യുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.