ചർമം സ്വർണം പോലെ വെട്ടി തിളങ്ങാൻ ഈയൊരു ഓയിൽ മതി. ഇതാരും കാണാതെ പോകരുതേ…| To whiten the face and body

To whiten the face and body : ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് പപ്പായ. മധുരമുള്ളതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇത് ഇഷ്ടപ്പെടുന്നു. ഇതിൽ വിറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പപ്പായയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. കൂടാതെ വിറ്റാമിൻ എ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിലും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ കുറയ്ക്കുന്നതിനും ഇത് സഹായകരമാകുന്നു.

കൂടാതെ പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ദഹനത്തെ സുഖകരമാക്കുന്നു. അതിനാൽ തന്നെ ദഹനസംബന്ധമായ മലബന്ധം ഗ്യാസ്ട്രബിൾ മുതലായിട്ടുള്ള പലവിധ രോഗങ്ങളെ ഏത് ശമിപ്പിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു. ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾക്ക് കഴിവുണ്ട്. കൂടാതെ നമ്മുടെ ചർമ്മകാന്തി വർധിപ്പിക്കുന്നതിനും ചർമം നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും പപ്പായ ഉപകാരപ്രദമാണ്. അത്തരത്തിൽ പപ്പായ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ചർമ്മത്തെ മൃദുലമാക്കുന്നതിന്.

വേണ്ടിയുള്ള ഒരു ഓയിലാണ് ഇതിൽ കാണുന്നത്. ഈ ഓയിൽ ശരീരമാസകലം അപ്ലൈ ചെയ്യാവുന്ന ഒന്നാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നതുവഴി മുഖത്തെ ചുളിവുകൾ പാടുകൾ വരകൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇത് മറികടക്കുകയും മുഖം വെളുത്ത പൂ പോലെ മൃതലമാവുകയും ചെയ്യുന്നു. ഇത് ഓയിൽ ആയതിനാൽ തന്നെ നമ്മുടെ ചർമം നേരിടുന്ന വരൾച്ചയെ ഇത് പരിഹരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.