ഇന്നത്തെ ലോകത്ത് സെക്കന്റുകൾക്കുള്ളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ രോഗങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഇന്ന് നമ്മെ ഓരോരുത്തരെയും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗാവസ്ഥകളാണ് ഇവ.
ജീവിതരീതിയിലെ മാറ്റങ്ങൾ വഴി ഉണ്ടാകുന്നത് ആയതിനാൽ തന്നെ നമുക്ക് തന്നെ ഇതിന് സ്വയം മറികടക്കാവുന്നതേയുള്ളൂ. അത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗാവസ്ഥയാണ് പ്രമേഹം എന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്നതും ഈ ഒരു പ്രശ്നമാണ്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് അമിതമാകുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഗ്ലൂക്കോസ് ശരീരത്തിൽ കൂടുമ്പോൾ അത് രക്തക്കുഴലുകളിൽ പോയി പറ്റിപ്പിടിക്കാറുണ്ട്. ഇത്തരത്തിൽ രക്തക്കുഴലുകളിൽ.
പറ്റിപ്പിടിക്കുമ്പോൾ അത് അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ ഇതോടെ അനുബന്ധിച്ച് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന രോഗങ്ങളാണ് കൊളസ്ട്രോൾ ഹൈബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള. അതിനാൽ തന്നെ പ്രമേഹമുള്ള ഒരു വ്യക്തി എത്രയും പെട്ടെന്ന് അത് കുറച്ചുകൊണ്ട് മറ്റു രോഗങ്ങളെ ശരീരത്തിൽ നിന്ന് നീക്കേണ്ടതാണ്. അത്തരത്തിൽ കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ.
ശരീരത്തിലേക്ക് കൊഴുപ്പുകളെ കൊണ്ടുവരുന്ന ഒന്നാണ്. ഇത്തരത്തിൽ നമുക്ക് ഷുഗർ കൂടുകയാണെങ്കിൽ നാം കഴിക്കുന്ന ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൊഴുപ്പുകൾ ആയിട്ടാണ് ശരീരത്തിൽ മാറുന്നത്. അതിനാൽ തന്നെ ഷുഗർ നിയന്ത്രണ വിധേയമാകുമ്പോൾ ഓട്ടോമാറ്റിക്കലി കൊഴുപ്പുകളും നിയന്ത്രണവിധേയമാകുന്നു. ഇത് ഹൈക്കോളസ്ട്രോൾ ഉണ്ടാക്കുകയും അതോടൊപ്പം തന്നെ ഹൃദയാഗാധം സ്ട്രോക്ക് വെരിക്കോസ് വെയിൻ എന്നിങ്ങനെയുള്ള ഒട്ടനവധി അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.