പ്രമേഹം കുറയ്ക്കാൻ മരുന്നു കഴിച്ചു മടുത്തുവോ? എങ്കിൽ ഈ നീര് ഒരല്പം കുടിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Sugar reducing drinks

Sugar reducing drinks : പണ്ടുകാലമുതലേ രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി നാമോരോരുത്തരും ഉപയോഗിച്ച് പോരുന്ന ഒന്നാണ് ഔഷധസസ്യങ്ങൾ. നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും ഔഷധസസ്യങ്ങളാണ് നമ്മുടെ ചുറ്റുപാടും ഉള്ളത്. അത്തരത്തിൽ ചെറുതും വലുതും ആയിട്ടുള്ള ഔഷധസസ്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഔഷധസസ്യമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നാണ് ഈ മുക്കുറ്റി. ആയുർവേദ മരുന്നുകളിൽ ഇതില്ലാതെ ഒന്നുമില്ല എന്ന് വേണമെങ്കിൽ പറയാം.

അത്തരത്തിൽ ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒരു സൂപ്പർ ചെടിയാണ് മുക്കുറ്റി. വലിപ്പത്തിൽ വളരെ കുഞ്ഞനാണ് ഇത്. ഇത് റോഡ് അരികിലും വയലുകളിലും എല്ലാം ധാരാളമായി കാണാൻ സാധിക്കുന്നു. ഔഷധഗുണങ്ങൾ ഉള്ളതു പോലെ തന്നെ ഇത് ഹൈന്ദവ ആചാരങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ചെടിയാണ്. ഇത് പ്രധാനമായും ഇന്നത്തെ ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

പ്രമേഹം എത്ര മരുന്ന് കഴിച്ചിട്ടുണ്ട് നിയന്ത്രണ വിധേയം ആകുന്നില്ലെങ്കിൽ ഒരേയൊരു പോംവഴിയാണ് മുക്കുറ്റി. ഇത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയെ പെട്ടെന്നുതന്നെ അലിയിപ്പിക്കുന്നു. കൂടാതെ നാമോരോരുത്തരും നേരിടുന്ന പിത്തo വാതം എന്നിങ്ങനെയുള്ള രോഗങ്ങൾക്കും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഇതിന്റെ നീര് ഓരോരുത്തരും നെറ്റിയിൽ തൊടുന്നതാണ്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി നാഡീയോഹങ്ങളുടെ.

ആരംഭമായ നെറ്റിയിൽ തൊടുന്ന വഴി ധാരാളം ഗുണങ്ങളാണ് നാം ഓരോരുത്തർക്കും ലഭിക്കുന്നത്. ഇതിൽ ധാരാളമായി തന്നെ ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ ഇത് നമ്മുടെ ഉണങ്ങാതെ നിൽക്കുന്ന എത്ര വലിയ മുറിവിനെയും കരിയിച്ചു കളയുന്നു. അതോടൊപ്പം തന്നെ നമ്മുടെ പ്രതിരോധശേഷിയെ ഇതിന്റെ ഉപയോഗം വഴി വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.