ബ്ലഡ് പ്രഷർ കൂടിയവരാണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Blood pressure control tips

Blood pressure control tips : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ഷുഗർ കൊളസ്ട്രോൾ പ്രഷർ പിസിഒഡി ക്യാൻസർ എന്നിങ്ങനെ പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ആണ് നമ്മുടെ ഇടയിലുള്ളത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകളെ വലയ്ക്കുന്ന ഒരു പ്രശ്നമാണ് ബ്ലഡ് പ്രഷർ. ബ്ലഡ് പ്രഷർ എന്ന് പറയുന്നത് ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉള്ള സമ്മർദ്ദം ആണ്.

ഈ സമ്മർദ്ദത്തിന്റെ നിരക്ക് 120 ആണ്. എന്നാൽ രക്തസമ്മർദ്ദം കൂടി നിൽക്കുന്ന വ്യക്തികളിൽ ഇത് 120 നേക്കാൾ വളരെയധികം കൂടുതലായി കാണുന്നു. ഇത്തരത്തിൽ പ്രശ്നമുള്ള രോഗികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇതിൽ കാണുന്നത്. ബ്ലഡ് പ്രഷർ ഉള്ള വ്യക്തികൾക്ക് എപ്പോഴും 120 മുകളിൽ ആയിരിക്കും ബ്ലഡ് പ്രഷറിന്റെ നിരക്ക്.

ആ വ്യക്തികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് ഒന്നുകൂടി ഇരട്ടിയായി കൂടുന്നു. ഇത്തരം ഒരു അവസ്ഥയിൽ നമ്മുടെ തലച്ചോറിലെ ഞരമ്പുകൾ പൊട്ടി മരണം വരെ ഉണ്ടാകാവുന്നതാണ്. മെഡിക്കൽ സയൻസിൽ ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടായിട്ടില്ലെങ്കിലും ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതിനാൽ തന്നെ ബ്ലഡ് പ്രഷർ.

കൂടുതലുള്ള രോഗികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാളും മുൻപായി അവരുടെ ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് നമ്മുടെ ജീവനെ വരെ ആപത്തായേക്കാം. ഇത്തരത്തിൽ കൺട്രോൾ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇപ്പോൾ നമ്മുടെ മുൻപിൽ തന്നെയുണ്ട്. തുടർന്ന് വീഡിയോ കാണുക.