സ്ട്രോക്കിനെ പ്രതിരോധിക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ…| To prevent stroke

To prevent stroke : നമ്മുടെ ജീവനെ കാർന്നുതിന്നുന്ന ചെറുതും വലുതുമായ ഒട്ടനവധി രോഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയിൽ തന്നെ ഇന്നത്തെ മരണങ്ങളുടെ കാരണങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്ന് വളരെ കോമൺ ആയി തന്നെ പ്രായമായവരിലും ചെറുപ്പക്കാരിലും ഈ രോഗം കാണുന്നു. സമയത്തിന് വലിയ വില കൊടുക്കേണ്ട ഒരു രോഗാവസ്ഥയാണ് ഇത്. അതിന്റെ പ്രധാന കാരണം.

ഈ ഒരു രോഗാവസ്ഥ ഉണ്ടായ സെക്കൻഡുകൾക്കുള്ളിൽ തന്നെ സഹായം തേടിയാൽ മാത്രമേ നമ്മുടെ ജീവൻ യാതൊരു തരത്തിലുള്ള അംഗവൈകല്യങ്ങൾ കൂടാതെ നമുക്ക് പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്നതാണ്. ഇത്തരത്തിൽ സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് സൃഷ്ടിക്കുന്നതോ രക്തക്കുഴലുകൾ പൊട്ടിപ്പോയി രക്തം വാർന്നു പോകുന്നതാണ്.

ഇത്തരമൊരു അവസ്ഥയിൽ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങളെ നാം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കേണ്ട കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിൽ നിന്നും മോചനം നമുക്ക് നേടാനാകും. അത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ ഓരോരുത്തരിലും കാണുന്ന ആദ്യലക്ഷണം എന്ന്.

പറഞ്ഞത് കണ്ണിൽ ഇരുട്ട് കയറുക എന്നുള്ളതാണ്. കണ്ണിൽ ഇരുട്ട് കയറുന്നതോടൊപ്പം തന്നെ സംസാരിക്കുമ്പോൾ ദിക്കൽ വരുന്നതും ചുണ്ടുകൾ ഒരു സൈഡിലേക്ക് കൂടുന്നതും അതോടൊപ്പം തന്നെ കൈകൾ കോച്ചി പിടിക്കുന്നതും എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ ചിലർ പൂർണമായി തളർന്നു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.