ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഫാറ്റിലിവറിനെ കുറിച്ചിട്ടും ഫാറ്റി ലിവർ ഉള്ളവരിൽ എന്തെല്ലാം ഭക്ഷണരീതികൾ ശ്രദ്ധിക്കേണ്ടതു എന്തെല്ലാം ഭക്ഷണ രീതികൾ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഏകദേശം 40 മുതൽ 50 ശതമാനം ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടെന്നാണ് പറയുന്നത്. ഇതിൽ കൂടുതൽ ആളുകൾക്കും ആൽക്ക ഹോളിക്ക് ആയിട്ടുള്ള ആളുകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളുകൾക്കും.
ഇത്തരത്തിലുള്ള ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മദ്യം കഴിക്കുന്ന ആളുകൾക്ക് ആൽക്ക ഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന അസുഖവും മദ്യം കഴിക്കാത്ത ആളുകൾക്ക് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ അസുഖം കാണാറുണ്ട്. എന്നാൽ പല ആളുകളും ചെറിയ രീതിയിലുള്ള ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു അത് പ്രശ്നമില്ല എന്ന രീതിയിൽ മാറ്റി വയ്ക്കുകയാണ് പതിവ്. ഇത് നിസ്സാരമായി തള്ളി കളയണ്ട ഒന്നാണോ എന്നാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. പലപ്പോഴും ഫാറ്റിലിവർ അറിയുന്നത് തന്നെ മറ്റ് എന്തെങ്കിലും അസുഖങ്ങൾക്ക് വേണ്ടിയുള്ള സ്കാനിംഗ് മൂലം ആയിരിക്കും. പല ആളുകളും ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇത് ചിലപ്പോൾ നോർമൽ ആയിരിക്കും.
Lft നോക്കുമ്പോൾ നോർമൽ ആയിരിക്കും. എന്നാൽ അൾട്രാ സൗണ്ട് സ്കാനിങ് എടുക്കുമ്പോൾ മാത്രമാണ് ചെറിയ രീതിയിലുള്ള ലിവർ വീക്കം അറിയാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള സ്കാനിംഗ് ചെയ്തു നോക്കിയാൽ കരൾ വീക്കം ഉണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ സ്റ്റേജ് ആണെങ്കിൽ പോലും ഒരു അഞ്ച് ശതമാനത്തിൽ താഴെയാണ് ഫാറ്റ് ഉള്ളതെങ്കിൽ കൂടി പ്രിക്കാഷൻസ് എടുക്കേണ്ടതാണ്. കാരണം ഇത് ഗ്രേഡ് 1 ഗ്രേഡ് 2 ഗ്രേഡ് ത്രീ എന്ന് സ്റ്റേജിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഒന്നാമത്തെ ഗ്രേഡ് എന്നുപറയുന്നത്.
നമ്മൾ എട്ടു ശതമാനത്തോളം ഫാറ്റ് കരളിലുണ്ടെങ്കിൽ ഗ്രേഡ് 1 ഫാറ്റി ലിവർ എന്നാണ് പറയുന്നത്. ഗ്രേഡ് 2 പത്ത് മുതൽ 12 % വരുമ്പോൾ ഗ്രേഡ് 2 ആകുന്നതാണ്. അതുപോലെതന്നെ 15ന് മുകളിൽ വരുമ്പോൾ അത് വളരെ ക്രിട്ടിക്കൽ ആയ ഒരു അവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് കരളാണ്. പ്രോടീൻ മെറ്റ ബൊളീസം അല്ലെങ്കിൽ പിത്ത രസം ഉണ്ടാകുന്നത് അതുപോലെതന്നെ ഇമ്മ്യൂണിറ്റി നൽക്കുന്നത് എല്ലാത്തരം മെറ്റബൊളീസങ്ങളും നടത്തുന്നത് ലിവർ ഫംഗ്ഷൻ മൂലമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr