കരൾ ക്ലീനാക്കി ഫാറ്റി ലിവർ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാം..!!|Fatty Liver

കരൾരോഗങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒരു അവസ്ഥ കാണാൻ കഴിയും. എന്താണ് ഇതിനു കാരണം. പലപ്പോഴും ഇതിനു കാരണമായി പണ്ടു പറഞ്ഞിരുന്നത് മദ്യപാനമാണ്. എന്നാൽ ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത വരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. മദ്യപിക്കുന്ന ആളുകൾ വളരെ തീവ്രമായ രോഗങ്ങളിൽ എത്തിപ്പെടുകയും രക്തം ഛർദ്ദിച്ച് മരണ അവസ്ഥയിൽ എത്തുന്ന.

രീതി കാണാമെങ്കിലും മദ്യപിക്കാത്തവരിൽ ഇത്തരത്തിലുള്ള അവസ്ഥ വരുന്നത് എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു പ്രശ്നമാണ് ഇത്. എല്ലാവർക്കും ലക്ഷണങ്ങൾ കാണിക്കണം എന്നില്ല. ചിലർക്ക് ചില ലക്ഷണങ്ങൾ കാണിക്കാം. വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും ഇത്തരത്തിൽ കാണിക്കുന്നുണ്ട്. പലപ്പോഴും ലിവർ ഭാഗത്ത് വേദന അനുഭവപ്പെടുകയും.

അല്ലെങ്കിൽ വയറിന്റെ ഏതെങ്കിലും ഭാഗത്ത് ഗ്യാസ് പ്രശ്നങ്ങൾ നെഞ്ചെരിച്ചൽ പ്രശ്നങ്ങളായി കാണാറുണ്ട്. എന്നാൽ ഇത് ചുമ യായും കാണുന്നുണ്ട്. ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം. പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുന്നതുവഴി ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്. എസ് ജി പി ടി വാല്യൂ ഇത്തരക്കാരിൽ വളരെ കൂടുതലാണ് കാണിക്കാൻ കഴിയുക. മദ്യപിക്കുന്നവരിൽ ഫാറ്റി ലിവർ.

പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് വളരെ പെട്ടെന്ന് കൂടാനുള്ള സാധ്യതയുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.