ഈ അപൂർവ്വ പഴത്തെ പറ്റി അറിയുന്നവർ ഉണ്ടോ… കമന്റ് ചെയ്യൂ… ഗുണങ്ങൾ അറിയൂ…|Santol Fruit

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു അത്ഭുത പഴത്തെ പറ്റിയാണ്. നമ്മുടെ ചുറ്റിലും ഒരു രീതിയിൽ ഒരു തരത്തിൽ കാണാവുന്ന സസ്യങ്ങൾ ലഭ്യമാണ്. ഓരോന്നിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇത്തരത്തിൽ ഒരു പഴത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതു വളരെ അപൂർവമായി നമ്മുടെ നാടുകളിൽ കണ്ടുവരുന്ന ഒരു പഴമാണ്. സന്തോൾ പഴം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇത് വെച്ചുപിടിപ്പിക്കുന്നവർ പോലും പലപ്പോഴും വെട്ടിക്കളയുക അവസ്ഥയാണ് കാണാറുള്ളത്. മെങ്കോസ് പോലെ ഉള്ള ഉൾഭാഗം ആണ് ഇതിൽ കാണാൻ കഴിയുക. പുള്ളിയാൻ ആപ്പിൾ എന്നെല്ലാം ഇതിനെ വിളിക്കാറുണ്ട്. ഇത് നമ്മുടെ രാജ്യത്ത് ചൈന ഫിലിപ്പീൻസ് ഇന്തോനേഷ്യ മൗറീഷ്യസ് എന്നിവിടങ്ങളിൽ സമൃദ്ധമായി വളരുകയും കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്. വോഡ്ക ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

രണ്ട് നിറങ്ങളിലാണ് ഇത് പഴുത്തുകഴിഞ്ഞാൽ ലഭ്യമാക്കുക. മഞ്ഞ ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. ചിലപ്പോൾ പുലി ആയിരിക്കും ചിലപ്പോൾ മധുരം ആയിരിക്കും. രണ്ടു രുചിയിൽ ആണ് ഇത് ലഭ്യമാവുക. പഴുത്തത് ഇന്നത്തെ കാലത്ത് കിട്ടാൻ വളരെ സാധ്യത കുറവാണ്. ഇതിന്റെ തൈ ക്ക് ആയിരം രൂപ വരെ വിലയുണ്ട്. വളരെ വേഗത്തിൽ വളരുന്ന ഒന്നാണ് ഇത്. ചെറിയ ചെടിയിൽ തന്നെ നിരവധി കായ്കൾ ഉണ്ടാവുന്നതാണ്.

പ്രത്യേക പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് ഇത്. കുമ്മായം ഇടയ്ക്കിടെ ഇട്ടു കൊടുക്കുകയാണെങ്കിൽ ഇതിന്റെ പുള്ളി കുറയുമെന്നാണ് പറയപ്പെടുന്നത്. ഇത് ജൂസ് ആയി ഷെയ്ക്ക് ആയും പലരും കഴിക്കുന്നുണ്ട്. ഇതിന്റെ ഇലയും പൂവും വേരും എല്ലാം വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.