വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട സൂത്രം… ഇനി ആരും അറിഞ്ഞില്ല എന്ന് പറയേണ്ട…|Best Sewing Tips

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വീട്ടിൽ തന്നെ വീട്ടമ്മമാർക്കും അല്ലെങ്കിൽ ചെറുപ്പം പെൺകുട്ടികൾക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. സ്റ്റോൺ ചെയിനുകൾ അതുപോലെ ബീട്സ് ചെയിനുകൾ ബോൾ ചെയിനുകൾ എന്നിവ എങ്ങനെ സൂചിയും നൂലും ഉപയോഗിക്കാതെ വസ്ത്രത്തിൽ ചേർത്തു ഉറപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് സൂചിയും നൂലും ഉപയോഗിക്കുമ്പോൾ നേരം കുറെ എടുക്കുന്നതാണ്.

എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങൾക്ക് ആവശ്യമുള്ള അത്ര സ്റ്റോൺ ചെയിൻ എടുക്കുക. സ്റ്റോൺ ചെയിൻ അറ്റാച്ചിങ് ഫൂട് ഉപയോഗിച്ച് ആണ് ഇത് ചെയ്യാൻ കഴിയുക. ഇത് ആമസോണിൽ ലഭ്യമാണ്. 250 രൂപയ്ക്ക് ഇത് ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഇത് എങ്ങനെ വസ്ത്രത്തിൽ ചേർത്തു പിടിപ്പിക്കാം. ആദ്യത്തെ മൂന്ന് സ്റ്റിച്ച് കൈകൊണ്ട് ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ ബാക്കി കൈ കൊണ്ട് ചെയ്യാൻ സാധിക്കുന്നതാണ്.

ആദ്യത്തെ ഒരു മൂന്ന് സ്റ്റോൺ സ്റ്റിച്ച് കൈ കൊണ്ട് ചെയ്യുന്നതാണ് നല്ലത്. ഇത് സാധാരണ തയ്യൽ മെഷീനിൽ ചെയ്യാമെന്നത് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്. ബ്ലൗസിന് ചുരിദാറിന് എല്ലാം ചെയ്യുന്ന വർക്ക് ആണ് ഇത്. ആദ്യം തയ്യൽ മെഷീനിൽ ചില കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. സി എന്നു പറയുന്ന സ്റ്റിച്ച് ലേക്ക് ഇത് മാറ്റേണ്ടതാണ്.

ടെൻഷൻ ട്യൂബ് ഇട്ടശേഷം സ്റ്റിച്ച് ലെങ്ത് ത്രീ ഇടുക. ഇതിൽ പ്രഷർ ഫൂട്ട് മാത്രം മാറ്റുക. ഇത് ടേബിൾ ടോപ്പ് മെഷീനിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് സാധാരണ തയ്ക്കുന്നത് പോലെ തയ്ക്കാവുന്നതാണ്. ആദ്യത്തെ സ്റ്റിച്ച് മെല്ലെ കൊടുക്കുക. വളരെ പതുക്കെ ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.