ക്ലീനിങ് എന്നു പറഞ്ഞാൽ തന്നെ ഒരു മെനക്കെട്ട പണിയാണ്. എങ്ങനെ വൃത്തിയാക്കാൻ നോക്കിയാലും ചിലത് വൃത്തി ആകില്ല. സമയം പോകുന്നത് മാത്രമാണ് ആകെ കാണാൻ കഴിയുക. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒരുവിധം എല്ലാ വീട്ടിലും വീട്ടമ്മമാർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇന്ന് ഇവിടെ പറയുന്നത് യാതൊരു ചിലവും കൂടാതെ നമുക്ക് വീട്ടിലെ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ്. മിക്സിയുടെ ജാർ മിക്സി വാഷിംഗ് ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത്റൂം ടൈൽ യാതൊരു പ്രയാസവും ഇല്ലാതെ വെളുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇരുമ്പം പുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്.
ചില ഭാഗങ്ങളിൽ ചെമ്മീൻപുളി എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത് തയ്യാറാക്കാൻ ആദ്യമായി ആവശ്യമുള്ളത് ഇരുമ്പന്പുളി ആണ്. പലപ്പോഴും പഴുത്ത ഇരുമ്പം പുളി വീണു പോവുകയാണ് ചെയ്യുന്നത്. ഇനി വെറുതെ വീണുപോകുന്ന ഇരുമ്പൻപുളി വെറുതെ കളയണ്ട. നിങ്ങൾക്ക് നിരവധി ഗുണങ്ങൾ നിൽക്കുന്നതാണ്. ഇങ്ങനെയുള്ള ക്ലീനിങ്ങിന് വേണ്ടി ഉപയോഗിക്കാൻ കഴിയുന്നതാണ്.
അതിനായി മിക്സിയുടെ ജാർ ലേക്ക് ഇരുമ്പാമ്പുളി അരിഞ്ഞു ഇടുക. വെള്ളം ചേർക്കാതെ ഇത് അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്റ്റീൽ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.