വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെ വീടുകളിലും മിക്കവാറും എപ്പോഴും നെയ്യ് ഉണ്ടാകുന്നതാണ്. എന്നാൽ ബട്ടർ എല്ലായ്പ്പോഴും കാണണമെന്നില്ല. വീട്ടിൽ നെയ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ചു കൊണ്ട് തന്നെ ബട്ടർ തയ്യാറാക്കാൻ കഴിയുന്നതാണ്.
വെറും ഒരു മിനിറ്റ് സമയമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കയ്യിൽ നിന്ന് ആണ് ബട്ടർ ഉണ്ടാക്കുന്നത്. നെയ് അര കപ്പ് എടുക്കുക. ഇത് മിക്സിയുടെ ചെറിയ ജാർ ലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ച് ഐസ്ക്യൂബ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ അടിച്ചെടുക്കുക. ഒരു മിനിറ്റ് അടിച്ച് എടുത്താൽ മതി അതിൽ കൂടുതൽ അടിച്ച് എടുക്കേണ്ട ആവശ്യമില്ല. അപ്പോൾ തന്നെ ബട്ടർ റെഡി ആയി കിട്ടുന്നതാണ്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിനുമുമ്പ് പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് കൊടുക്കുക.
എടുത്തു മാറ്റാനുള്ള സൗകര്യത്തിനാണ് ഇത്. പിന്നീട് അതിലേക്ക് ബട്ടർ മാറ്റാവുന്നതാണ്. പിന്നീട് ഇത് അടച്ചുവെച്ച് ശേഷം സാധാരണ ബട്ടർ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.